ഇന്നലെ പുലര്‍ച്ചെയാണ് പുതുക്കുറിച്ചി സ്വദേശി ആന്റണിയുടെ ഉടമസ്ഥതയിലുള്ള വള്ളം മറിഞ്ഞ് നാല് മത്സ്യത്തൊഴിലാളികളെ കാണാതായത്
കൂടെ വേറേയും തൊളിലാളികള്‍ ജോലിക്കുണ്ടായിരുന്നെങ്കിലും അപകട സമയത്ത് ധന്‍കുമാര്‍ അവിടെ ഒറ്റക്കാണ് ഉണ്ടായിരുന്നത്
നാട്ടിലെത്തിയ മൂവരും തമ്മില്‍ തര്‍ക്കമുണ്ടാവുകയും രണ്ടുസ്ത്രീകളും ചേര്‍ന്ന് ഭര്‍ത്താവിനെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു
സഹജീവികള്‍ കടലില്‍ ജീവനുവേണ്ടി നിലവിളിക്കുകയും ഒരാളുടെ മൃതദേഹം കരയിലെത്തുകയും ചെയ്ത അതീവ വൈകാരിക അന്തരീക്ഷത്തില്‍ സാന്ത്വനപ്പെടുത്തുകയും സഹായിക്കുകയും ചെയ്യേണ്ടതിനു പകരം മത്സ്യത്തൊഴിലാളികളെ കലാപകാരികളായി ചിത്രീകരിക്കാനാണ് മന്ത്രിമാര്‍ ശ്രമിച്ചത്
കേരളത്തില്‍ നിന്നുള്ള 47 വിദ്യാര്‍ത്ഥികളാണ് മണാലി ജില്ലയില്‍ കുടുങ്ങിക്കിടക്കുന്നത്
ചടങ്ങില്‍ 68-ാമത് നെഹ്റുട്രോഫി ബോട്ട് റേസിന്റെ സുവിനിയര്‍ പ്രകാശനവും നടന്നു
യാത്രക്കാരുടെ എണ്ണം 50% താഴെയായാല്‍ യാത്രയുടെ ഏത് ഘട്ടത്തിലും ഇളവ് അനുവദിക്കാമെന്ന് നിര്‍ദേശം
സമഗ്ര സംഭാവനയ്ക്കുള്ള ജെ.സി ഡാനിയല്‍ പുരസ്കാരം നല്കി കേരളം അദ്ദേഹത്തെ ആദരിച്ചിരുന്നു
കേരളത്തില്‍ പിണറായിക്ക് എതിരെ പ്രസംഗിച്ചാല്‍ അപ്പോള്‍ കേസെടുക്കും പ്രസംഗിക്കാന്‍ സ്വന്തന്ത്രമില്ലാത്ത അവസ്ഥയാണ് കേരളത്തിലും കേന്ദ്രത്തിലുമെന്ന് അദ്ദേഹം പറഞ്ഞു
ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ആഷിഖ് നിലപാട് അറിയിച്ചത്