ഇന്‍ഡോര്‍-ഭോപ്പാല്‍, ഭോപ്പാല്‍-ജബല്‍പൂര്‍, നാഗ്പൂര്‍- ബിലാസ്പുര്‍ തുടങ്ങിയ ചില റൂട്ടുകളില്‍ യാത്രക്കാര്‍ വളരെ കുറവാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് പുതിയ തീരുമാനം
കടലാക്രമണം രൂക്ഷമായിട്ടും അധികാരികള്‍ തിരിഞ്ഞ് നോക്കുന്നില്ലെന്ന് ആരോപിച്ചാണ് പ്രതിഷേധം
പൊന്നാനിയിലാണ് ഏറ്റവും കൂടുതല്‍ നാശനഷ്ടം
എന്‍ഡോസള്‍ഫാന്‍ 1031 സമരസമിതി കണ്‍വീനര്‍ പി ഷൈനി നല്കിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയത്
പൊലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്
ദ്യലഹരിയില്‍ ഭിക്ഷ യാചിക്കുന്നവര്‍ തമ്മിലുള്ള സംഘര്‍ഷം കത്തിക്കുത്തില്‍ കലാശിക്കുകയായിരുന്നുവെന്നാണ് പൊലീസ് നിഗമനം
എന്‍ഡിആര്‍എഫും ഫയര്‍ ഫോഴ്സും ചേര്‍ന്നാണ് തിരച്ചില്‍ നടത്തുന്നത്
ദീർഘകാലം കുന്ദമംഗലം നിയോജകമണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി ആയിരുന്നു
തിരുവനന്തപുരം, വയനാട്, മലപ്പുറം ഒഴികെ 11 ജില്ലകള്‍ക്കാണ് ഇന്ന് അവധി
ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു