72 ദിവസത്തിലേറെ അന്യായമായി തടങ്കലില്‍ കഴിയേണ്ടിവന്നതിനാല് ഇപ്പോള്‍ ഉപജീവനമാര്‍ഗം നഷ്ടപ്പെട്ട സ്ഥിതിയാണ്
കഴക്കൂട്ടം പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്
പത്തനംതിട്ടയില്‍ രണ്ടു താലൂക്കുകള്‍ക്കും ആലപ്പുഴയില്‍ കുട്ടനാട് താലൂക്കിനും മലപ്പുറത്തെ പൊന്നാനി താലൂക്കിനും അവധി പ്രഖ്യാപിച്ചിട്ടുണ്ട്
എസ്.ബി.ഐ ടീമിന്റെ ഗോള്‍കീപ്പറാണ്. രണ്ട് തവണ സന്തോഷ് ട്രോഫിയിലും വിവിധ ക്ലബുകള്‍ക്ക് വേണ്ടിയും ബൂട്ടണിഞ്ഞിട്ടുണ്ട്
മരങ്ങള്‍ വീണ് നിരവധി വാഹനങ്ങള്‍ തകര്‍ന്നു വൈദ്യുതി വിതരണവും തടസ്സപ്പെട്ടു
മുന്‍ നിശ്ചയിച്ച പ്രകാരമുള്ള പരീക്ഷകള്‍ക്ക് മാറ്റമില്ല
പ്രീ പ്രൈമറി കുട്ടികള്‍ക്ക് കഥോത്സവം പരിപാടിയില്‍ ക്ലാസ് എടുക്കുകയായിരുന്നു
ഒഡീഷയിലെ മായുര്‍ബഞ്ച് ജില്ലയിലായിരുന്നു സംഭവം
ഓടുകള്‍ പൂര്‍ണമായും തകര്‍ത്തതോടെ ഇന്നലെ രാത്രി മുതല്‍ പെയ്ത കനത്ത മഴയില്‍ കുട്ടികളുടെ പഠന സാമഗ്രികളും മറ്റും പൂര്‍ണമായി നശിച്ചിട്ടുണ്ട്
ആദിവാസികളോടും ദളിതുകളോടുമുള്ള ബി.ജെ.പിയുടെ അറപ്പുളവാക്കുന്ന മുഖവും യഥാര്‍ഥ സ്വഭാവവും വെളിപ്പെടുത്തുന്നതാണ് ഈ സംഭവമെന്നും രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു