ഇന്ത്യൻ സ്കൂൾ പ്രസിഡന്റ് ഡോക്ടർ അബൂബക്കർ സിദ്ധീക്കിനെ ചടങ്ങിൽ ആദരിച്ചു
ആര്‍ടിഒയുടെ അനുമതിയില്ലാതെ കെഎസ്ഇബി എന്ന ബോര്‍ഡ് വെച്ചതിന് 3250 രൂപയാണ് പിഴയിട്ടത്
അസുഖബാധിതനായി ദീര്‍ഘനാളായി ചികിത്സയിലായിരുന്നു
സിവില്‍ സര്‍വ്വീസില്‍ എസ്.എസ്.എല്‍.സി പരീക്ഷ മാര്‍ക്ക് വലിയ ഘടകമല്ലെന്ന് പറയുന്നു ഈ യുവ ഐ.എ.സുകാരന്
പ്രധാനമന്ത്രിയുടെ വസതി സ്ഥിതി ചെയ്യുന്ന ഡല്‍ഹിയിലെ ലോക് കല്യാണ്‍ മാര്‍ഗ് അതീവ സുരക്ഷാ മേഖലയാണ്, ഇവിടെ ഡ്രോണ്‍ പറത്തുന്നതിന് വിലക്കേര്‍പ്പെടുത്തിട്ടുണ്ട്
കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, കോട്ടയം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടുമുണ്ട്
അസാധുവായവര്‍ക്ക് പാനുമായി ബന്ധപ്പെട്ട സേവനങ്ങള്‍ ഇനി ലഭിക്കില്ല
നാട്ടുകാരെ മര്‍ദിച്ച നാല് പേരെ തിരുവമ്പാടി പൊലീസ് കസ്റ്റഡിയിലെടുത്തു
നാളെ ഇടുക്കി, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും ഓറഞ്ച് അലര്‍ട്ടാണ്. മറ്റന്നാള്‍ 9 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ്
വ്യാജ വെബ്സൈറ്റ് വഴി വിവിധ സാധനങ്ങളിൽ നിക്ഷേപം ചെയ്യിക്കുകയും നിശ്ചിത ദിവസത്തിനുള്ളിൽ ഇരട്ടി ലാഭം തരുന്നതാണ് തട്ടിപ്പിന്റെ രീതി