ലഖ്നൗവില്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി കുഴല്‍കിണറില്‍ തള്ളി. സംഭവത്തില്‍ പൊലീസ് രണ്ടുപേരെ അറസ്റ്റ് ചെയ്തു
ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലുമുള്ള ഗവര്‍ണര്‍മാരെ ഉപയോഗിച്ച് ബി.ജെ.പി ഇതര സര്‍ക്കാരുകള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ഇതേ രീതിയിലുള്ള ഭരണം നടത്താനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്ന് സ്റ്റാലിന് കുറ്റപ്പെടുത്തി
കരിപ്പൂര്‍ കൊറിയന്‍ യുവതിയെ പീഡിപ്പിച്ചെന്ന കേസ് പൊലീസ് അവസാനിപ്പിക്കുന്നു
കാറപകടത്തെ തുടര്‍ന്ന് ചിത്സയില് കഴിയുന്ന ഇന്ത്യന്‍ ക്രിക്കറ്റ് താരം റിഷഭ് പന്തിന് പ്ലാസ്റ്റിക്ക് സര്‍ജറിക്കുവേണ്ടി ഡല്‍ഹിയിലേക്ക് മാറ്റുമെന്ന് പുതിയ റിപ്പോര്‍ട്ട്
പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുജറാത്തിലെ നവ്സാരിയില്‍ ഉണ്ടായ വാഹനാപകടത്തില്‍ ജീവന് നഷ്ടപ്പെട്ടവര്‍ക്കുവേണ്ടി അനുശോചനം രേഖപ്പെടുത്തി
എം.ഡി.എം.എയുമായി 19കാരന് പിടിയില്‍
ഗുജറാത്തിലെ നവ്സാരിയില്‍ ബസും എസ്.യു.വിയുമായി കൂട്ടുയിടിച്ച് അപകടം
കോട്ടയത്ത് മധ്യവയസ്ക്കനു നേരെ ആക്രമണം
ലോകമെമ്പാടും പുതുവര്‍ഷം പുലരിയെ വരവേല്‍ക്കാന്‍ ഒരുങ്ങുമ്പോഴും പുകഞ്ഞുനീറുകയാണ് ബിജെപി പ്രവര്‍ത്തകര്‍
ചേര്‍ത്തല സ്വകാര്യ ബസ്സ്റ്റാന്‍ഡിനുള്ളിലെ ഭക്ഷണശാലയിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന 40000 രൂപ നഷ്ടപ്പെട്ടു