'സിവക്കുവേണ്ടി' എന്നെഴുതി കൈയ്യൊപ്പിട്ട അര്‍ജന്റീനന്‍ ടീമിന്റെ ജഴ്സിയാണ് സിവയെ തേടിയെത്തിയത്
ഇടുക്കി അടിമാലിയില്‍ ഗര്‍ഭിണിയായ ഭാര്യയെ കൊലപ്പെടുത്തിയെന്ന് കരുതി യുവാവ് ജീവനൊടുക്കി
പോര്‍ച്ചുഗല്‍ സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് ഫലസ്തീനെ അനുകൂലിച്ചതിന്റെ പേരില്‍ ഖത്തര്‍ ലോകകപ്പില്‍ രാഷ്ട്രീയ വിലക്ക് നേരിടേണ്ടിവന്നതായി തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയിബ് ഉര്ദുഗാന്
തൃശൂര്‍ പുറ്റേക്കരയില്‍ റോഡരികില്‍ പരിക്കേറ്റനിലയില്‍ കണ്ടെത്തിയ യുവാവ് മരിച്ചു
ഭാരത് ബയോടെക് നിര്‍മ്മിച്ച മൂക്കിലൂടെ ഒഴിക്കുന്ന കോറോണ വാക്സിന്റെ വില നിശ്ചയിച്ചു
ഇടുക്കി മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് ഉയരുന്നു
ബോളിവുഡ് താരം സുശാന്ത് സിംഗ് രജ്പുതിന്റെ മരണം കൊലപാതകമെന്ന തുറന്നു പറഞ്ഞ ആശുപത്രി ജീവനക്കാരന് സംരക്ഷണം ഒരുക്കണമെന്ന് സുശാന്തിന്റെ സഹോദരി
അസമിലെ ദിസ്പൂരില്‍ പുള്ളിപ്പുലിയുടെ അക്രമണത്തില്‍ നിരവധിപ്പേര്‍ക്ക് പരിക്ക്
നോയിഡയില്‍ പാര്ത്താല റൗഡില്‍ ജില്ലാ ജഡ്ജിയുടെ കാര്‍ ബൈക്കിലിടിച്ച് ഫുഡ് ഡെലിവെറിബോയ് മരിച്ചു
കൊല്ലം കുമ്മളിയില് യുവതി ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി