നെല്ല്യാടി പുഴയില്‍ മത്സ്യത്തൊഴിലാളികളാണ് മൃതദേഹം കണ്ടെത്തിയത്.
എക്സ്പോയില്‍ കര്‍ണാടക റിട്ട. ചീഫ് സെക്രട്ടറിയും ആന്ധ്രാപ്രദേശ് ബെസ്റ്റ് ഇന്നവേഷന്‍ യൂണിവേഴ്സിറ്റി ചെയര്‍മാനുമായ ഭരത് ലാല്‍ മേന പങ്കെടുത്തു.
ഇന്ദുജയുടെ ഫോണ്‍ ഫോര്‍മാറ്റ് ചെയ്ത നിലയിലാണെന്നാണ് പൊലീസ് കണ്ടെത്തല്‍.
സംഭവത്തിന്റെ അടിസ്ഥാനത്തില്‍ ഡോഗ് സ്ക്വാഡും അഗ്നിശമന സേനയുമുള്‍പ്പെടെ സ്ഥലത്തെത്തിയിട്ടുണ്ട്.
ഗ്രാമിന് 15 രൂപയാണ് വര്‍ധിച്ചത്.
പത്തനംതിട്ട പമ്പാവാലി കണമല പാലത്തിന് സമീപമാണ് അപകടം നടന്നത്.
ഡിസംബര്‍ രണ്ടാം തീയതിയാണ് ഭിന്നശേഷിക്കാരനായ മുഹമ്മദ് അനസിനെ എസ്എഫ്ഐ പ്രവര്‍ത്തകര്‍ ആക്രമിച്ചത്.
ഹര്‍ഷന്‍ദീപ് സിങ് (20) ആണ് മരിച്ചത്.
ബഷര്‍ അസദ് മോസ്കോയിലേക്ക് പലായനം ചെയ്യുകയും ദീര്‍ഘകാല സഖ്യകക്ഷിയില്‍ നിന്ന് അഭയം നേടുകയും ചെയ്തുവെന്ന് റഷ്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഹേമ കമ്മറ്റി റിപ്പോര്‍ട്ടിലെ പൂഴ്ത്തിവെച്ച ഭാഗങ്ങള്‍ പുറത്തുവരാതിരിക്കാന്‍ വിവരാവകാശ കമ്മീഷനിലും നീക്കങ്ങള്‍ നടന്നതായി സൂചന.