രോഹിത് (38), അക്ഷയ് (38) എന്നിവരെയാണ് പട്ടേൽ നഗർ പ്രദേശത്ത് നിന്ന് അറസ്റ്റ് ചെയ്തത്.
സോനിപത് ജില്ലയില്‍ താമസിക്കുന്ന റിതിക് എന്ന സോഹിത് പിടിയിലായത്.
തെക്കു കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ കഴിഞ്ഞ ദിവസം രൂപപ്പെട്ട ന്യൂനമര്‍ദത്തെ തുടര്‍ന്ന് കേരളത്തിലും മഴ സാധ്യത.
പതിമൂന്നു വര്‍ഷമായി ആഭ്യന്തര യുദ്ധം തുടരുന്ന സിറിയ ഒടുവില്‍ വിമതരുടെ ആധിപത്യത്തിനു കീഴിലായിരിക്കുന്നു. 54 വര്‍ഷത്തിനുശേഷം അസദ് കുടുംബം രാ ജ്യത്തിന്റെ അധികാര പദവയില്‍ നിന്ന് താഴെയിറങ്ങിയിരിക്കുകയാണ്. 1970ല്‍ ബഷാറുല്‍ അസദിന്റെ പിതാവ് ഹാഫിസ് അസദ്...
. ഏനാത്ത് കടമ്പനാട് വടക്ക് കാട്ടത്താംവിള പുളിവിളയില്‍ വീട്ടില്‍ ആദിത്യന് (21), പെണ്‍കുട്ടിയുടെ അമ്മ എന്നിവരെയാണ് ഏനാത്ത് പൊലീസ് അറസ്റ്റ് ചെയ്തത്.
സംഭവത്തില്‍ അല്ലു അര്‍ജുനെതിരെ നേരത്തെ കേസെടുത്തിരുന്നു.
ജെറ്റ് എയര്‍വെയ്സിന്റെ പേരിലായിരുന്നു തട്ടിപ്പ് നടന്നത്.
ഓപ്പണര്‍ ജോര്‍ജിയ വോള്‍ (101), എല്ലിസ് പെറി (105) എന്നിവരുടെ സെഞ്ചുറികളുടെ മികവില്‍ ഓസ്ട്രേലിയ ഇന്ത്യയ്ക്കെതിരായ രണ്ടാം വനിതാ ഏകദിനത്തില്‍ 122 റണ്‍സിന് ബ്രിസ്ബേനില്‍ പരമ്പര സ്വന്തമാക്കി.
75 സംഘടനകളുമായാണ് ആദ്യ ഘട്ടത്തില്‍ ചര്‍ച്ച നടത്തിയത്.
ആസിഫ് അലിയെ നായകനാക്കി ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്യുന്ന 'രേഖാചിത്രം'ത്തിന്റെ റിലീസ് തിയതി അണിയറപ്രവത്തകർ പുറത്തുവിട്ടു.