പ്രദേശത്തെ കുളങ്ങളില്‍ രാവിലെയോടെ അഗ്നിരക്ഷാസേനയുടെ തിരച്ചില്‍ പുനരാരംഭിക്കും.
മുത്താന അമ്പലത്തുംവിള ലക്ഷംവീട് കോളനിയില്‍ ഗിരീഷിനെയാണു കോടതി ശിക്ഷിച്ചത്.
കേസ് രജിസ്റ്റര്‍ ചെയ്ത് ഒരു വര്‍ഷത്തിന് ശേഷമാണ് പൊലീസ് കുറ്റപത്രം സമര്‍പ്പിക്കുന്നത്.
അമ്പാട്ടുപാളയം എരുമങ്കോട് സ്വദേശി അനസ് - തൗഹിത ദമ്പതികളുടെ മകന് സുഹാനെയാണ് കാണാതായത്.
കുഞ്ചാക്കോ ബോബനൊപ്പം ദിലീഷ് പോത്തന്, സജിന്‍ ഗോപു, സംവിധായകന് ചിദംബരം എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പുതിയ ചിത്രമാണ് 'ഒരു ദുരൂഹ സാഹചര്യത്തില്‍'.
വനിതാ സാമൂഹ്യ പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്ത് ഡല്‍ഹി പൊലീസ്.
ഇന്ത്യയിലെ ആദ്യ 3ഡി ചിത്രമായ 'മൈ ഡിയര്‍ കുട്ടിച്ചാത്ത'ന്റെ കലാസംവിധായകനായിരുന്നു ശേഖര്‍.
അക്ഷയ് ഖന്നയുടെ മുന്‍ ചിത്രം 'ധുരന്ധര്‍' വലിയ വിജയമായിരുന്നു.
ഡല്‍ഹിയില്‍ വിളിച്ചുചേര്‍ത്ത ഹിന്ദുത്വ സംഘടനകളുടെ രഹസ്യയോഗത്തിലാണ് ഗറില്ല യുദ്ധത്തിന് ആഹ്വാനം ചെയ്തത്.
ആറ് തൊഴിലാളികള്‍ക്ക് പരിക്കേറ്റു.