ഗുജറാത്തിനെതിരായ മത്സരത്തില്‍ 29 പന്തുകളില്‍ നിന്നാണ് കോലി തന്റെ ഫിഫ്റ്റി പൂര്‍ത്തിയാക്കിയത്.
മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങൾ, പി.കെ. കുഞ്ഞാലിക്കുട്ടി എന്നിവർ ചേർന്ന് സംഘത്തെ സ്വീകരിച്ചു.
ഇന്ന് പുലര്‍ച്ചെയോടെയാണ് ആക്രമണം നടന്നതെന്നാണ് പ്രാഥമിക നിഗമനം
ക്രിസ്മസ് ദിനമായതിനാല്‍ ഇലവീഴാപൂഞ്ചിറയില്‍ വിനോദസഞ്ചാരികളുടെ വലിയ തിരക്കാണ് അനുഭവപ്പെട്ടിരുന്നത്
ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി മധുരപലഹാരങ്ങള്‍ കഴിക്കുമ്പോള്‍ പ്രമേഹ രോഗികള്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തണമെന്നും, കലോറി നിയന്ത്രണത്തിനൊപ്പം വ്യായാമം ദിനചര്യയില്‍ ഉള്‍പ്പെടുത്തണമെന്നും വിദഗ്ധര്‍ നിര്‍ദേശിക്കുന്നു.
'സര്‍വ്വം മായ'നിവിന്‍ പോളിയുടെ ശക്തമായ തിരിച്ചുവരവാണെന്ന വിലയിരുത്തലാണ് പ്രേക്ഷകര്‍ പങ്കുവെക്കുന്നത്.
ഇന്റര്‍നെറ്റില്‍ നിന്നാണ് കഞ്ചാവ് കൃഷി ചെയ്യുന്നതിനുള്ള രീതികള്‍ സംബന്ധിച്ച വിവരങ്ങള്‍ ഇയാള്‍ ശേഖരിച്ചതെന്ന് പൊലീസ് അറിയിച്ചു
കഴുത്തില്‍ കുത്തിപ്പിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചെന്നും, രക്ഷപ്പെട്ടോടിയ യുവതി പിന്നീട് പൊലീസില്‍ പരാതി നല്കി.
സമീപപ്രദേശത്ത് മീന്‍ പിടിച്ച് മടങ്ങുന്നതിനിടെ പുല്ലിനിടയില്‍ മറഞ്ഞുകിടന്നിരുന്ന പൊട്ടിയ വൈദ്യുതി കമ്പി ശ്രദ്ധയില്‍പ്പെടാതെ കാലോടെ തട്ടി വൈദ്യുതി ഷോക്കേറ്റ് ചന്ദ്രന് സംഭവസ്ഥലത്ത് തന്നെ മരിക്കുകയായിരുന്നു.
ഡോക്ടര്‍ മുഖത്തും ശരീരത്തും പലതവണ ഇടിക്കുകയും കാലുകൊണ്ട് ചവിട്ടുകയും ചെയ്തതായി സിങ് പറഞ്ഞു.