എം.എം. അക്ബര്‍ മറ്റു പ്രാപഞ്ചിക പ്രതിഭാസങ്ങളില്‍ നിന്നു വ്യത്യസ്തമായി സ്വതന്ത്രമായ കൈകാര്യ കര്തൃത്വത്തിന് കഴിവ് നല്‍കിയിരിക്കുന്ന മനുഷ്യന് ഭൂമിയില്‍ ജീവിക്കേണ്ടതെങ്ങനെയെന്ന് അവനെ സൃഷ്ടിച്ചവന് പഠിപ്പിച്ചിട്ടുണ്ട്. വ്യത്യസ്ത കാലഘട്ടങ്ങളില്‍ വ്യത്യസ്ത പ്രവാചകന്മാരിലൂടെ അവതരിപ്പിച്ച വിധി വിലക്കുകളാണ്. ശരീഅത്ത്,...
സീതിസാഹിബിന്റെ സഹോദരി ആയിഷകുഞ്ഞി സാഹിബയുടെയും അന്നമനട കണ്ടരുമഠത്തിൽ കുഞ്ഞ് മുഹമ്മദ് മേത്തരുടെയും പേരക്കുട്ടിയാണ് ഇപ്പോൾ പ്രിൻസിപ്പലായി ചുമതലയേറ്റ ആയിഷ സ്വപ്ന.
പ്രമേഹമുള്ളവരുടെ ശരീരം മുറിഞ്ഞാല്‍ രക്തം കട്ടപിടിക്കാന്‍ വളരെ പ്രയാസമാണ്. ഇത്തരക്കാര്‍ രക്തം കട്ടപിടിക്കാന്‍ സഹായിക്കുന്ന മൈക്രോ ന്യൂട്രിയന്റായ വിറ്റാമിന്‍ കെ അടങ്ങിയ ഭക്ഷണം കഴിക്കണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിക്കാറുണ്ട്. എന്നാല്‍ പ്രമേഹത്തെ തടയാന്‍ വിറ്റാമിന്‍ കെയ്ക്ക് സാധിക്കുമെന്നാണ്...
2017 ലാണ് ഏറ്റവുമൊടുവിൽ കേരളത്തിലെ കാട്ടാനകളുടെ കണക്കെടുത്തത്.
നൗഷാദ് അണിയാരം പാനൂർ: 1929ലെ മദ്രാസ് നയനിർമാണ സഭ, ഒരുദിവസം സഭയിൽ ജന്മി-കുടിയാന് പ്രശ്നവുമായി ബന്ധപ്പെട്ട നിയമം ചർച്ചയ്ക്ക് വന്നു. കുടിയാന്മാരുടെയും കൃഷിക്കാരുടെയും വിഷയം ഉന്നയിച്ചത് ജന്മം കൊണ്ട് ജന്മിപുത്രനായ സാക്ഷാൽ ഉപ്പി സാഹിബായിരുന്നു. കുടിയൊഴിപ്പിക്കലിനെ...
നവജാത ശിശുവിനെ ജീവിതത്തിലേത്ത് കൈപിടിച്ചുയര്‍ത്തിയ കോട്ടയം മെഡിക്കല്‍ കോളേജിലെ മുഴുവന്‍ ടീമിനും ആരോഗ്യവകുപ്പ് മന്ത്രി അഭിനന്ദനമറിയിച്ചു.
കണിക്കൊന്ന പൂങ്കുലകൾ വില്പനക്ക് എത്തിച്ച് നാട്ടിൻപുറങ്ങളിൽ കുട്ടിക്കച്ചവടക്കാരും സജീവമാണ്
സംസ്ഥാനത്ത് വേനൽ ചൂട് വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിക്കുന്ന ജാഗ്രത നിർദേശങ്ങൾ.
എല്ലാവര്ക്കും പിന്തുണ നൽകുന്ന ജീവി എന്ന നിലയിലാണ് അവള്‍ക്ക് 'വെൽനസ് ഓഫീസര്‍' എന്ന പദവി നൽകിയിരിക്കുന്നതെന്നാണ് യുബ സിറ്റി സ്റ്റേഷൻ അധികൃതർ പറയുന്നത്
മലബാർ റാംപേജ്’ എന്ന് പേരിട്ടിരിക്കുന്ന യാത്രയ്ക്ക് 11 ഓട്ടോറിക്ഷകളാണ് ഒരുക്കിയിരിക്കുന്നത്.