കത്തുവയില്‍ ക്ഷേത്രത്തില്‍ വെച്ച് എട്ട് വയസുകാരിയെ ബലാത്സംഗം ചെയ്തത് നിങ്ങളുടെ രക്തം തിളപ്പിക്കുന്നില്ലെങ്കില്‍, ചുംബന രംഗത്തില്‍ രോഷം കൊള്ളാന്‍ നിങ്ങള്‍ക്ക് അവകാശമില്ലെന്നാണ് സ്വര ട്വിറ്ററില്‍ കുറിച്ചത്
27ലധികം സിനിമകളില്‍ നിന്നാണ് 14 അംഗ ജൂറി ജല്ലിക്കട്ടിനെ തിരഞ്ഞെടുത്തത്.
എറണാകുളത്താണ് ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുന്നത്. ഷൂട്ടിങ്ങിനായി കഴിഞ്ഞ ദിവസമാണ് നയന്‍താര കൊച്ചിയിലെത്തിയത്
2007 ഏപ്രിലിലാണ് ബിഗ് ബി പുറത്തിറങ്ങിയത്. ബിലാല്‍ എന്നാണ് രണ്ടാം ഭാഗത്തിന്റെ പേര്.
തന്റെ വിശ്വാസത്തെ ബാധിക്കുന്നതിനാല്‍ അഭിനയം നിര്‍ത്തുന്നു എന്നു പ്രഖ്യാപിച്ച നടിയാണ് സൈറ.
നടിയെ ആക്രമിച്ച കേസില്‍ ഇന്നാണ് വിചാരണ പുനരാരംഭിക്കുന്നത്. ഇതിനിടെയാണ് പബ്ലിക് പ്രോസിക്യൂട്ടറുടെ നാടകീയ നീക്കം. ഇതേ തുടര്‍ന്ന് കേസ് പരിഗണിക്കുന്നത് വ്യാഴാഴ്ചത്തേക്ക് മാറ്റി
ഗുജറാത്തിലെ സൂറത് സ്വദേശിയായ യുവപണ്ഡിതന് മുഫ്തി അനസ് ആണ് വരന്
ഹിന്ദി, മലയാളം, തമിഴ്, കന്നട, തെലുങ്ക് സിനിമകളിലെല്ലാം സന ഖാന് അഭിനയിച്ചിട്ടുണ്ട്. ബിഗ് ബോസ് ആറാം സീസണിലെ ശ്രദ്ധേയ താരവുമായിരുന്നു
നാച്വറല്‍ സ്റ്റാര്‍ എന്നാണ് നസ്രിയയെ പോസ്റ്ററില്‍ വിശേഷിപ്പിച്ചിട്ടുള്ളത്.
രാജ്യാന്തര ചലച്ചിത്ര മേളയില്‍ പുരസ്കാരം നേടിയ ചായില്യം, സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയ അമീബ എന്നിവയാണ് മനോജ് കാന സംവിധാനം ചെയ്ത മറ്റു ചിത്രങ്ങള്‍.