ഒരു വ്യക്തിയെ ഭീതിയില്‍ അല്ലെങ്കില്‍ ഭയത്തില്‍ ജീവിക്കാന്‍ തള്ളിവിടുന്ന തരത്തിലുള്ള നമ്മുടെ സ്വഭാവം എന്താണെന്നുള്ളതെന്നും അത് ചെയ്യേണ്ട ആവശ്യമുണ്ടോയെന്നും അതില്‍ നിന്ന് എന്ത് സന്തോഷമാണ് ലഭിക്കുന്നതെന്നതെന്നും സ്വയം ചോദിച്ചു മനസ്സിലാക്കേണ്ട ഒരു കാര്യം ആണ്. അതുകൊണ്ടു...
കോവിഡ് രോഗം സുഖപ്പെട്ടതായി അദ്ദേഹം തന്നെയാണ് ഫെയ്സ്ബുക്കിലൂടെ അറിയിച്ചത്
ഇന്നലെ വൈകുന്നേരമാണ് മലയാളത്തിന്റെ സൂപ്പര്‍താരങ്ങള്‍ ഉള്‍പ്പടെയുള്ളവര്‍ ചേര്‍ന്ന് ചിത്രത്തിന്റെ ടൈറ്റില്‍ പുറത്തുവിട്ടത്. മമ്മൂട്ടി, മോഹന്‍ലാല്‍, ദുല്‍ഖര്‍, കുഞ്ചാക്കോ ബോബന് ഉള്‍പ്പടെ നിരവധി താരങ്ങളള്‍ പങ്കെടുത്തെങ്കിലും പൃഥ്വിരാജ് ഉണ്ടായിരുന്നില്ല. നേരത്തെ തീരുമാനിച്ചിരുന്നത് അനുസരിച്ചുള്ള താരങ്ങളും സാങ്കേതിക പ്രവര്‍ത്തകരും...
സുശാന്ത് സിങ് രജ്പുതിന്റെ മരണത്തിന് ശേഷം ബോളിവുഡിലെ ലഹരി മരുന്ന് മാഫിയയെ കുറിച്ച് എന്‍സിബി വിശദാന്വേഷണം നടത്തുന്നതിനിടെയാണ് ഒരു നടി കൂടി അറസ്റ്റിലാകുന്നത്.
കഴിഞ്ഞ വ്യാഴാഴ്ചയാണ് മേഘ്ന ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. മേഘ്നയുടെ ഏറ്റവും അടുത്ത സുഹൃത്തുക്കളിലൊരാളാണ് നസ്രിയ
പാര്‍ട്ടിയില്‍ ചേര്‍ന്ന പായല്‍ ഘോഷിനെ സ്വാഗതം ചെയ്യുന്നതായി അത്തേവാല പ്രതികരിച്ചു.
ചിരുവിന്റെ അകാല മരണം നല്കിയ കടുത്ത വേദനയിലും ചിരുവിന്റെ കുഞ്ഞിനെ വരവേല്‍ക്കാന്‍ വലിയ ആഘോഷങ്ങളാണ് വീട്ടില്‍ ഒരുക്കിയിരിക്കുന്നത്. വലിയ ആഘോഷമായാണ് കഴിഞ്ഞ ദിവസം മേഘനയുടെ ബേബി ഷവര്‍ ചടങ്ങുകള്‍ സര്‍ജ കുടുംബം നടത്തിയത്.
ബാസിം റഹ്മാനും സാഹിസ് സത്താറും ചേര്‍ന്ന് 'സാദിഖ്' എന്ന ടൈറ്റിലില്‍ ഒരുക്കുന്ന ഡോക്യുമെന്ററിയുടെ ടെയ്ലര് പുറത്തിറങ്ങി. ഡോക്യുമെന്ററി വരുന്ന ശനിയാഴ്ച ആറ് മണിക്ക് യൂ ട്യൂബില്‍ റിലീസ് ചെയ്യും.
ചെന്നൈ: ആമസോണ്‍ ഇന്റര്‍നാഷണിലിന്റെ പരാതിയില്‍ സിനിമ ലോകത്തിന് തലവേദനയായ തമിഴ് റോക്കേഴ്സിനെ ഇന്റര്‍നെറ്റില്‍ നിന്ന് നീക്കം ചെയ്തു. തമിഴ് റോക്കേഴ്സിനെ ഇന്റര്‍നെറ്റില്‍ നിന്ന് സ്ഥിരമാക്കി നീക്കിയിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ആമസോണിന്റെ പരാതിയില്‍ ഇന്റര്‍നാഷണല്‍ കോര്പ്പറേഷന് ഫോര്‍ അസൈന്‍ഡ്...
സുശാന്ത് സിങ് രജ്പുതിന്റെ മരണത്തിന് പിന്നാലെ ബോളിവുഡ് താരങ്ങള്‍ക്കും മഹാരാഷ്ട്ര സര്‍ക്കാറിനുമെതിരെ നിലപാടെടുത്ത നടിയാണ് കങ്കണ.