ജാമ്യ വ്യവസ്ഥ ലംഘിച്ച് സാക്ഷികളെ സ്വാധീനിക്കുന്നതിനാല്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം പ്രോസിക്യൂഷന് നല്കിയ ഹര്‍ജി നാളെ കോടതി പരിഗണിക്കാനിരിക്കെയാണ് താരങ്ങളുടെ കൂറുമാറ്റം
അമ്മ സംഘടനയുടെ സ്റ്റേജ് ഷോ റിഹേഴ്സല്‍ സമയത്ത് ദിലീപും ആക്രമണത്തിനിരയായ നടിയും തമ്മില്‍ തര്‍ക്കമുണ്ടായെന്ന് നേരത്തേ സിദ്ധിഖും ഭാമയും മൊഴി നല്‍കിയിരുന്നു.
ണിച്ചിത്രത്താഴില് ഇന്നസെന്റിനെ പിന്നിലിരുത്തി ഗണേഷ് സൈക്കിള്‍ ചവിട്ടുന്ന രംഗത്തോടുള്ള സാമ്യമാണ് ട്രോളന്മാര് ആഘോഷമാക്കിയത്
'ഞാന്‍ എന്ത് ചെയ്യുന്നു എന്നതില്‍ നിങ്ങള്‍ വേവലാതിപ്പെടേണ്ട, ഞാന്‍ എന്ത് ചെയ്യുന്നു എന്നതില്‍ നിങ്ങള്‍ എന്തിനാണ് വേവലാതിപ്പെടുന്നത് എന്നതിനെക്കുറിച്ച് ചിന്തിക്കൂ'-ഇതായിരുന്നു വിമര്‍ശകര്‍ക്ക് അനശ്വരയുടെ മറുപടി.
ആരും വിശക്കാതിരിക്കുന്നതും എല്ലാവര്ക്കും വീടുണ്ടാകുന്നതും നല്ല ചിന്തയാണ്. എന്നാല്‍ ആദ്യം ഹൃദയങ്ങളില്‍ നിന്ന് ഭയം ഇല്ലാതാകണം.
കോടതിയുടെ വിശ്വാസ്യതയെയും ജഡ്ജിമാരുടെ ആത്മാർത്ഥതയെയും ചോദ്യം ചെയ്യുന്നതാണെന്നും പൊതുജനങ്ങൾക്ക് നിയമവ്യവസ്ഥയിലുള്ള വിശ്വാസം നഷ്ടപ്പെടാൻ ഇത് ഇടയാക്കുമെന്നും ജസ്റ്റിസ് എസ്.എം സുബ്രമണ്യം
എന്നാല്‍ അവര്‍ക്ക് മറുപടിയെന്നോണമുള്ള ക്യാപ്ഷനുമായി മറ്റൊരു ഫോട്ടോ ഷെയര്‍ ചെയ്തിരിക്കുകയാണ് അനശ്വര രാജന്. 'ഞാന്‍ എന്തു ചെയ്യുന്നുവെന്ന് ഓര്‍ത്ത് നിങ്ങള്‍ ആശങ്കപ്പെടേണ്ട കാര്യമില്ല. എന്റെ ചെയ്തികള്‍ നിങ്ങളെ അസ്വസ്ഥരാക്കുന്നതെന്തിന് എന്ന് ഓര്‍ത്ത് നിങ്ങള്‍ ആശങ്കപ്പെടുവിന്‍' എന്നാണ്...
പ്രമോ സോങ്ങ് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ലോക്ഡൗണിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ മാനദണ്ഡങ്ങളും നിര്‍ദ്ദേശങ്ങളും പാലിച്ചുകൊണ്ടായിരുന്നു ഈ വീഡിയോയുടെ ചിത്രീകരണം
കൊച്ചി: വിവാഹവാര്‍ഷിക ദിനത്തില്‍ രസകരമായ കുറിപ്പുമായി നടന് സലീംകുമാര്‍. ‘കല്യാണം കഴിക്കുന്നുണ്ടെങ്കില്‍, അത് യാതൊരു വേലയും കൂലിയും ഇല്ലാത്ത, ഈ മിമിക്രി കാരനെ മാത്രമായിരിക്കും. എന്ന ഈ സ്ത്രീയുടെ അപകടകരമായ ആ ദൃഢനിശ്ചയത്തിന് ഇന്ന് 24...
'18 വയസ് അല്ലേ ഉള്ളൂ അപ്പോഴേക്കും മോഡേണ്‍ ഷോ തുടങ്ങിയോ' 'ഇത് കേരളത്തിന്റെ സംസ്കാരത്തിന് യോജിച്ചതല്ല', 'അടുത്തത് എന്ത് വസ്ത്രമാണ്..' ഇങ്ങനെ പോകുന്ന കമന്റുകള്‍. നാടന്‍ വേഷങ്ങളില്‍ സോഷ്യല്‍മീഡിയയില്‍ പ്രത്യക്ഷപ്പെടാറുള്ള താരത്തിന്റെ മോഡേണ്‍ ലുക്കാണ് സോഷ്യല്‍...