ജനങ്ങളെ തെറ്റിദ്ധരിപ്പിയ്ക്കാനുള്ള ഒരു ശ്രമവും എല്ലാക്കാലവും വിലപ്പോവില്ലെന്നും അദ്ദേഹം പറഞ്ഞു
ജയപ്രദയുടെ ഉടമസ്ഥതയിൽ ചെന്നൈയിൽ പ്രവർത്തിച്ചിരുന്ന തിയറ്ററിലെ തൊഴിലാളികളുടെ ഇ.എസ്.ഐ വിഹിതത്തിൽ തട്ടിപ്പ് നടത്തിയ കേസിലാണ് വിധി.
ബിജെപിയെ എതിര്‍ത്താല്‍ കേന്ദ്ര ഭരണത്തിന്റെ സ്വാധീനത്തില്‍ തങ്ങളെ വേട്ടയാടുമെന്ന ഭയമാണ് തരംതാണ രാഷ്ട്രീയ നിലപാടെടുക്കാന്‍ സിപിഎം കേരള ഘടകത്തെ പ്രേരിപ്പിക്കുന്നത്.
അറബിക്കടലിലും ബംഗാള്‍ ഉള്‍ക്കടലിലും രൂപപ്പെട്ട ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് അടുത്ത അഞ്ചു ദിവസം ഇടി മിന്നലോടു കൂടിയ മിതമായ മഴയ്ക്ക് സാധ്യതയെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ശിവലിംഗമുണ്ടെന്ന് ഹിന്ദുവിഭാഗം പറയുന്ന ‘വുദുഖാന’ സംരക്ഷിക്കണമെന്ന സുപ്രീംകോടതി ഉത്തരവുള്ളതിനാൽ ഈ ഭാഗം സർവേയിൽ ഉൾപ്പെടുത്തിയിട്ടില്ല.
മരിച്ചവരുടെ ബന്ധുക്കള്‍ക്ക് അഞ്ചു ലക്ഷം രൂപ വീതം ധനസഹായം നല്‍കുമെന്ന് മുഖ്യമന്ത്രി മമതാ ബാനര്‍ജി വ്യക്തമാക്കി.
നവംബര്‍ 1 മുതല്‍ ഈ എന്‍ഡ് ടു എന്‍ഡ് ഡിജിറ്റല്‍ അംഗീകാര സംവിധാനം പ്രാബല്യത്തില്‍ വരും.
ഭക്ഷണത്തില്‍ താലിയം എന്ന വിഷപദാര്‍ത്ഥം കലര്‍ത്തിയായിരുന്നു കൊലപാതകം.
അടച്ചു വയ്ക്കാത്ത പാത്രത്തില്‍ നിന്ന് എലി ഭക്ഷണം കഴിക്കുന്നതാണ് ദൃശ്യങ്ങളുടെ ഉള്ളടക്കം.
ബോണസിന് 1969 കോടി രൂപ ചെലവുവരുമെന്ന് കേന്ദ്രമന്ത്രി