. 30 സ്കൂള്‍ കുട്ടികള്‍ ആണ് ബോട്ടില്‍ ഉണ്ടായിരുന്നത്.
ഈ മാസം 23 മുതൽ ഒക്ടോബർ എട്ട് വരെ ചൈനയിലെ ഹാങ്ഷുവിലാണ് പോരാട്ടം.
ഉത്തര്‍പ്രദേശിലെ അലീഗഡില്‍ പത്താംക്ലാസ് വിദ്യാര്‍ത്ഥി സഹപാഠിയെ പെട്രോളൊഴിച്ച് തീവെച്ചു.
ഉത്തര്‍പ്രദേശില്‍ വിധവകള്‍ക്കും വൃദ്ധര്‍ക്കും ലഭിക്കുന്ന സാമൂഹിക സുരക്ഷാ പെന്ഷനെക്കാള് കൂടുതല്‍ തുക അലഞ്ഞുതിരിയുന്ന പശുക്കള്‍ക്ക് നല്കാന് യോഗി സര്‍ക്കാര്‍.
തമിഴ്നാട് മന്ത്രി ഉദയനിധി സ്റ്റാലിന്റെ വിവാദ പരാമർശങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
പാര്‍ലമെന്റിന്റെ 75 വര്‍ഷത്തെ ചരിത്രവും പ്രാധാന്യവും ഇരുസഭകളും ചര്‍ച്ച ചെയ്യും
അംബേദ്കർ ഒരു പട്ടികജാതിക്കാരൻ മാത്രമാണെന്നും ഭരണഘടന ശില്പിയെന്ന് അംബേദ്കറെ വിളിക്കുന്നവർക്ക് വട്ടാണെന്നുമായിരുന്നു മണിയന്റെ പരാമർശം
സംസ്ഥാനതലത്തിലാണ് ചര്‍ച്ചകള്‍ നടക്കുക
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും സംയുക്ത റാലി സംഘടിപ്പിക്കും.
ബംഗളൂരുവില്‍ നിന്നുള്ള ക്രൈം ബ്രാഞ്ച് പൊലീസ് സംഘം ചൊവ്വാഴ്ച രാത്രി ഉഡുപ്പിയിലെ പ്രസിദ്ധമായ ശ്രീകൃഷ്ണ മഠത്തില്‍ വാഹനങ്ങള്‍ നിര്‍ത്തുന്ന ഭാഗത്ത് നിന്നാണ് ചൈത്രയെ പിടികൂടിയത്