ഉദ്യോഗസ്ഥരില്‍ ഒരാള്‍ പൊതുജനങ്ങള്‍ക്ക് മുന്നില്‍ കൈക്കൂലി വാങ്ങിയെന്ന് ആരോപിച്ചാണ് തര്‍ക്കം ആരംഭിച്ചത്
ഇന്ത്യ എന്ന മഹത്തായ കാര്യം നാം എന്നുമെന്നും ലോകത്തോട് പറഞ്ഞു കൊണ്ടിരിക്കുന്നതാണെന്നും ഇ.ടി.
അപമാനം സഹിക്കേണ്ട ആവശ്യമില്ലെന്നും അണ്ണാ ഡിഎംകെ ഇല്ലെങ്കിൽ ബിജെപിക്ക് തമിഴ്നാട്ടിൽ നോട്ടയ്ക്ക് കിട്ടേണ്ട വോട്ട് പോലും കിട്ടില്ലെന്നും അദ്ദേഹം പരിഹസിച്ചു
ഫലത്തിൽ ഇന്ത്യ മുന്നണിയെ പിന്നിൽ നിന്ന് പാരവെക്കാനാണ് സിപിഎം ശ്രമിക്കുന്നതെന്ന് ആരോപണം ഉയർന്നു.
അടുത്തവര്‍ഷം ജനുവരി ഫെബ്രുവരിയോടെ സര്‍വീസും ആരംഭിക്കുമെന്ന് പ്രതീക്ഷ
15 ദിവസം കൊണ്ടാണ് യാത്ര പൂര്‍ത്തിയാവുക.
അഴിമതി മറച്ചുവെയ്ക്കാനാണ് ബിജെപിയുടെ ശ്രമം. അഴിമതിയുടെ മുഖംമൂടി വലിച്ചുകീറണം. ഇതാണ് നമ്മുടെ മുന്നിലുള്ള പ്രാഥമിക കടമയാണ് അദ്ദേഹം പറഞ്ഞു.
രാജ്യത്തെ ആദ്യത്തെ ലൈറ്റ് ആന്റ് സൗണ്ട് പ്രൂഫ് എലിവേറ്റഡ് റോഡില്‍ വിള്ളല്‍.
115 രൂപയാണ് ഇവര്‍ക്ക് ബില്ല് ലഭിച്ചത്.
മധ്യപ്രദേശും തെലങ്കാനയും ഉള്‍പ്പെടെ വിവിധ സംസ്ഥാനങ്ങളിലേക്ക് നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പും വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പും മുന്നില്‍ കണ്ട് പടയൊരുക്കത്തിന് വേഗംകൂട്ടി കോണ്‍ഗ്രസ്.