ഭക്ഷ്യ എണ്ണ, ലോഹം, ഭക്ഷ്യോത്പന്നങ്ങള്‍, പെട്രോള്‍, ഡീസല്‍, പ്രകൃതി വാതകം, രാസവളം എന്നിവയുടെ വിലയിലുണ്ടായ കുതിപ്പാണ് വിലപ്പെരുപ്പ സൂചികയില്‍ പ്രതിഫലിച്ചത്.
2008ല്‍ ഉദ്ഘാടനം കഴിഞ്ഞ ഓഫീസ് പ്രമുഖ സി.പി.എം നേതാവ് മജീദ് അലിയുടെ ശക്തികേന്ദ്രമായിരുന്നു.
വാച്ചുകളുടെ ബില്‍ താരത്തിന്റെ കയ്യില്‍ ഇല്ലെന്ന് പിടിച്ചെടുത്ത ശേഷം കസ്റ്റംസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി
020ന്റെ അവസാനം മുതലാണ് രാജ്യത്ത് ഇ കൊമേഴ്സ് ആപ്പുകള്‍ ഉപയോഗിച്ചുള്ള വ്യാപാരത്തില്‍ കുതിപ്പുണ്ടായത്
തെരുവില്‍ മത്സ്യവും മാംസവും വില്‍ക്കുന്ന പലരും ബി.ജെ.പി പ്രവര്‍ത്തകരാണെന്ന കാര്യം ഓര്‍ക്കണമെന്ന് നന്ദിത താക്കൂര്‍ പറഞ്ഞു.
പെണ്‍കുട്ടി നിലവില്‍ 2 മാസം ഗര്‍ഭിയാണ്.
515 ആംബുലന്‍സാണ് പദ്ധതിക്കായി സജ്ജമാക്കിയിട്ടുള്ളത്.
ഹോട്ടലുടമ തല്‍ക്ഷണം മരിച്ചു.
നക്സലുകള്‍ക്കായി തെരച്ചില്‍ നടത്തുന്നതിനിടെ സംഘം പൊലിസിനു നേരെ വെടിവക്കുകയായിരുന്നു
സംഭവത്തിനു പിന്നിൽ പീപ്പിൾ ലിബറേഷൻ ആർമി എന്നാണ് ലഭിക്കുന്ന സൂചനകൾ.