ഔദ്യോഗിക ഉത്തരവ് ഉടനുണ്ടാകുമെന്നാണ് സൂചന
ടി20 ലോകകപ്പിലെ ഇന്ത്യക്ക് വീണ്ടും തോല്‍വി. ഇത്തവണ ന്യൂസിലന്റിനോടാണ് ദയനീയ തോല്‍വിയേറ്റുവാങ്ങിയത്
പതിനാറാം ജി20 ഉച്ചകോടിയില്‍ പങ്കെടുക്കാനായി ഇറ്റലിയിലെത്തിയതായിരുന്നു പ്രധാനമന്ത്രി
മുംബൈ ആര്‍തര്‍ റോഡ് ജയിലിലായിരുന്ന ആര്യന് മുമ്പ് രണ്ടു തവണ കോടതി ജാമ്യം നിഷേധിച്ചിരുന്നു. ഇതിനു പിന്നാലെയാണ് വ്യാഴാഴ്ച കോടതി ജാമ്യം അനുവദിച്ചത്
കന്നട താരം പുനീത് രാജ്കുമാറിന്റെ മരണവാര്‍ത്തയറിഞ്ഞതിന് പിന്നാലെ ആരാധകന് ഹൃദയാഘാതം വന്ന് മരിച്ചു
രാജ്യത്ത് പെട്രോള്‍-ഡീസല്‍ വിലയില്‍ ഇന്നും വര്‍ധനവ്. പെട്രോള്‍ ലിറ്ററിന് 35 പൈസയും ഡീസല്‍ ലിറ്ററിന് 37 പൈസയുമാണ് ഇന്ന് കൂട്ടിയത്
കന്നഡയിലെ ഇതിഹാസതാരം രാജ് കുമാറിന്റെ പുത്രനാണ്
പെഗാസസ് വിഷയത്തില്‍ ഒളിച്ചുകളിക്കുന്ന കേന്ദ്രത്തിന്റെ വാദങ്ങളില്‍ ഒന്നുപോലും കോടതി മുഖവിലക്കെടുത്തില്ല. രാജ്യസുരക്ഷയുടെയും രാജ്യദ്രോഹത്തിന്റെയും പേരില്‍ എന്ത് നെറികേടും ചെയ്യാമെന്ന കേന്ദ്ര നിലപാടിനെ ചീഫ് ജസ്റ്റിസ് എന്‍.വി രമണ അധ്യക്ഷനായ ബഞ്ച് പൊളിച്ചടുക്കിയിരിക്കുന്നു.
2018 മുതൽ ആണ് ഇദ്ദേഹം ആർബിഐ ഗവർണർ ആയി വരുന്നത്
ബോംബെ ഹൈക്കോടതിയാണ് ആര്യന് ജാമ്യം അനുവദിച്ചത്