ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു.
ഇടുക്കി, കോട്ടയം,ആലപ്പുഴ,പാലക്കാട്,ത്യശൂര്‍ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കളക്ടര്‍മാര്‍ നാളെ (ഓഗസ്റ്റ് 05) അവധി പ്രഖ്യാപിച്ചു.
എറണാകുളം സ്വദേശി അഡ്വ.എം.ആര് ധനിലാണ് ഹര്‍ജി സമര്‍പ്പിച്ചത്
ജസ്റ്റിസ് കൃഷ്ണ പഹല്‍ അടങ്ങിയ ബെഞ്ചാണ് കാപ്പന്റെ ജാമ്യാപേക്ഷ തള്ളിയത്.
തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ എട്ട് ജില്ലകളില്‍ ഇന്ന് വീണ്ടും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംത്തിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, കണ്ണൂര്‍ ജില്ലകളിലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചത്. കൊല്ലം,...
പാര്‍ട്ടിക്കു വേണ്ടി വിവിധ സമരങ്ങളില്‍ പങ്കെടുത്ത് നിരവധി കേസുകൡ ഉള്‍പ്പെട്ട് പ്രയാസം അനുഭവിക്കുന്ന യൂത്ത് ലീഗ് പ്രവര്‍ത്തകരെ സഹായിക്കുന്നതിനാണ് നടപടി.
കോഴിക്കോട് കാക്കൂര്‍ പൊലീസാണ് കസ്റ്റഡിയിലെടുത്തത്.
മഹാത്മാഗാന്ധി സര്‍വ്വകലാശാലയില്‍ നാളത്തെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിയതായി പരീക്ഷാ കണ്ട്രോളര് അറിയിച്ചു.
സംസ്ഥാനത്ത് പ്ലസ് വണ്‍ ക്ലാസുകള്‍ ഓഗസ്റ്റ് 25ന് തുടങ്ങുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി.
കണ്ണൂര്‍: കണ്ണൂര്‍ പെരിങ്ങോത്ത് അഞ്ചു വിദ്യാര്്ത്ഥിനികളെ പീഡിപ്പിച്ച കേസില്‍ അധ്യാപകന് 79 വര്‍ഷം തടവു ശിക്ഷക്ക് തളിപ്പറമ്പ് അതിവേഗ കോടതി വിധിച്ചു. പെരിങ്ങോം പൊലീസ് സ്റ്റേഷന് പരിധിയിലെ എ.എല്‍.പി സ്കൂള്‍ അധ്യാപകനായ ആലപ്പടമ്പ് ചൂരല്‍ സ്വദേശി...