എ.ഡി.എമ്മില്‍ നിന്നാണ് തേജ ചുമതല ഏറ്റെടുത്തത്
അതേസമയം, 11 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്
കണ്ണൂരില്‍ മൂന്നുപേരും തിരുവനന്തപുരം, കോട്ടയം, എറണാകുളം ജില്ലകളില്‍ ഓരോരുത്തരുമാണു മരിച്ചത്.
ബിര്‍മിങ്ഹാമിം കോമണ്‍വെല്‍ത്തില്‍ ഇന്ത്യയുടെ സ്വര്‍ണ നേട്ടം നാലായി
ലക്ഷ്യസ്ഥാനത്ത് എത്താന്‍ ഇനി കുറഞ്ഞ ദിവസത്തെ യാത്ര മാത്രമായിരുന്നു ബാക്കിയുണ്ടായിരുന്നത്.
കാപ്പനു വേണ്ടി മുതിര്‍ന്ന അഭിഭാഷകരായ ഐ.ബി സിങ്, ഇഷാന് ഭഗല് എന്നിവരാണ് ഹാജരായത്.
പത്തനംത്തിട്ട, കോട്ടയം, ഇടുക്കി ആലപ്പുഴ, എറണാകുളം, തൃശൂര്‍, കോഴിക്കോട്, മലപ്പുറം ജില്ലകള്‍ക്കാണ് അവധി
മന്ത്രി അതൃപ്തി അറിയിച്ചതായാണ് വിവരം
സംസ്കാരികമന്ത്രി വി.എന്‍ വാസവനാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്.
30കാരനായ മലപ്പുറം സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്.