ഗ്യാസ് ബുക്ക് ചെയ്യാനും മൊബൈല്‍, ഡിഷ് ടി.വി റീചാര്‍ജ് ചെയ്യാനും ഉള്‍പ്പടെ വന്ന റോങ് നമ്പര്‍ കാളുകള്‍ 93,858 എണ്ണമാണ്.
ഹെലികോപ്റ്ററിന് വാടക കൊടുക്കാന്‍ നല്കുന്ന പരിഗണനയെങ്കിലും കുട്ടികള്‍ക്കും കൊടുക്കണമെന്നും, കഷ്ടപ്പെട്ട് പഠിച്ച് കുട്ടികളെ സര്‍ക്കാര്‍ അവഗണിക്കുകയാണ് ചെയ്യുന്നതെന്നും സ്ഥിതി അതീവ ഗുരുതരമാണെന്നും ഷാഫി പറമ്പില്‍ എംഎല്‍എ കുറ്റപ്പെടുത്തി.
കര്‍ഷക സമരക്കാര്‍ക്കിടയിലേക്ക് കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് കുമാര്‍ മിശ്രയുടെ വാഹനവ്യൂഹം ഇടിച്ച സംഭവത്തില്‍ മരിച്ചവരുടെ എണ്ണം എട്ടായി
കര്‍ഷക സമരക്കാര്‍ക്കിടയിലേക്ക് കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് കുമാര്‍ മിശ്രയുടെ വാഹനവ്യൂഹം ഇടിച്ചു കയറി രണ്ടു പേര് മരിച്ചു
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 74 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്
ആഡംബര കപ്പലിലെ ലഹരിപ്പാര്‍ട്ടിയുമായി ബന്ധപ്പെട്ട കേസില്‍ സൂപ്പര്‍ താരം ഷാരൂഖ് ഖാന്റെ മകന് ആര്യന് ഖാന്റെ അറസ്റ്റ് രേഖപ്പെടുത്തി
എണ്ണിയ 21 റൗഡിലും മമത തന്നെയായിരുന്നു മുന്‍പന്തിയില്‍.
അഖിലേന്ത്യാ സെൻസസിൽ ജാതി വിവരങ്ങളും ഉൾപ്പെടുത്തണം
തുടര്‍ച്ചയായ നാലാം ദിവസമാണ് ഇന്ധനവില വില കൂട്ടുന്നത്
കല്യാണം, മരണാനന്തര ചടങ്ങുകൾ എന്നിവയ്ക്ക് 50 പേരെ വരെ പങ്കെടുക്കാൻ അനുവദിക്കും.