സംസ്ഥാനം നികുതി കുറക്കണമെന്ന ആവശ്യം അംഗീകരിക്കപ്പെടാത്ത സാഹചര്യത്തിലാണ് പ്രതിഷേധം.
നിലവില്‍ ഭര്‍ത്താവ് അബ്ദുല്‍ റഹീം ഒളിവിലാണ്
നിലവില്‍ 70,459 കോവിഡ് കേസുകളില്‍, 7 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്.
അഡീഷണല്‍ ചീഫ് സെക്രട്ടറി ടികെ ജോസിന് ചീഫ് വൈല്‍ഡ്ലൈഫ് ഓഫിസര്‍ ബെന്നിച്ചന് തോമസ് നല്കിയ കത്തിലാണ് യോഗം സംബന്ധിച്ച് പരാമര്‍ശമുള്ളത്
പുരാവസ്തു തട്ടിപ്പുകേസില്‍ പിടിയിലായ മോന്സന് മാവുങ്കലുമായി വഴിവിട്ട ബന്ധം പുലര്‍ത്തിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഐജി ലക്ഷ്മണയെ സസ്പെന്റ് ചെയ്തു
ന്യൂസിലന്റിനെതിരായ ടി 20 പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. രോഹിത് ശര്‍മ ക്യാപ്റ്റനും കെഎല്‍ രാഹുല്‍ വൈസ്ക്യാപ്റ്റനുമാണ്
നിയമസഭയില്‍ പ്രതിപക്ഷം നിര്‍ദേശിച്ച ഭേദഗതി പരിഗണിക്കാതെയാണ് നിയമനങ്ങള്‍ പിഎസ്സി വഴിയാക്കിയുള്ള തീരുമാനമെടുത്തത്
കഴിഞ്ഞ 24 മണിക്കൂറിനിടെ 68,692 സാമ്പിളുകളാണ് പരിശോധിച്ചത്
രാജ്യസഭാ ഉപതെരഞ്ഞെടുപ്പില്‍ ജോസ് കെ മാണി തന്നെ മത്സരിക്കും. സീറ്റ് കേരളാ കോണ്‍ഗ്രസിന് നല്കാന് എല്‍ഡിഎഫ് തീരുമാനിച്ചു
കള്ളപ്പണം ഇല്ലാതാക്കുക, സാമ്പത്തിക മേഖലയെ ശുദ്ധീകരിക്കുക, ഡിജിറ്റല്‍ പണമിടപാടിലേക്കു പൂര്‍ണമായി മാറുക എന്നീ വാഗ്ദാനങ്ങളായിരുന്നു മോദി ജനങ്ങള്‍ക്ക് മുന്നില്‍ വെച്ചത്. ഇതെല്ലാം വെള്ളത്തില്‍ വരച്ച വരയായി.