ഫെയ്സ്ബുക്ക് പേജിലൂടെയാണ് തങ്ങളുടെ പ്രതികരണം
ഒന്നു മുതൽ ഏഴുവരെയും 10, 12 ക്ലാസുകളുമാണ് നാളെ ആരംഭിക്കുന്നത്
സമാനമായ രീതിയിൽ കഴിഞ്ഞദിവസവും ഇന്ധനവില വർധിച്ചിരുന്നു
സംസ്ഥാനത്ത് ഇന്ന് അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ടും അഞ്ച് ജില്ലകളിൽ മഞ്ഞ അലർട്ടും പ്രഖ്യാപിച്ചു
പ്രമുഖ സിനിമ സംവിധായകനും ഛായാഗ്രഹകനുമായിരുന്ന ക്രോസ്ബെല്‍റ്റ് മണി (86) അന്തരിച്ചു
പതിനാറാം ജി20 ഉച്ചകോടിയില്‍ പങ്കെടുക്കാനായി ഇറ്റലിയിലെത്തിയതായിരുന്നു പ്രധാനമന്ത്രി
മുല്ലപ്പെരിയാറില്‍ മൂന്നാമത്തെ ഷട്ടര്‍ തുറന്നിട്ടും ജലനിരപ്പ് 138 അടിക്കു മുകളില്‍ തന്നെ
കഴിഞ്ഞ 24 മണിക്കൂറിനിടെ 71,681 സാമ്പിളുകളാണ് പരിശോധിച്ചത്
കന്നഡയിലെ ഇതിഹാസതാരം രാജ് കുമാറിന്റെ പുത്രനാണ്
20 വർഷത്തെ ഇടതുബന്ധം അവസാനിപ്പിച്ചാണ് ഇപ്പോൾ കോൺഗ്രസിലേക്കുള്ള മടക്കം.