പത്തനംതിട്ടയില്‍ ശക്തമായ മഴ. മൂന്നിടങ്ങളില്‍ ഉരുള്‍പൊട്ടിയതായി റിപ്പോര്‍ട്ട്
ഇടുക്കി, കോട്ടയം ജില്ലകളില്‍ മഴ ശക്തമായതോടെ മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 136 അടിയായി ഉയര്‍ന്നു
നേരത്തെ ഉരുള്‍പൊട്ടല്‍ ഉണ്ടായ കൂട്ടിക്കല്‍, മുണ്ടക്കയം, എരുമേലി, ഈരാറ്റുപേട്ട തുടങ്ങിയ സ്ഥലങ്ങളില്‍ തന്നെയാണ് കോട്ടയം ജില്ലയില്‍ കനത്ത മഴ പെയ്യുന്നത്
65 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. 8780 പേര് രോഗമുക്തി നേടി
കോഴിക്കോട് ലീഗ് ഹൗസിൽ ചേർന്ന സംസ്ഥാന കൗൺസിൽ യോഗമാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്.
കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 19ന് പ്രസവിച്ച ശേഷം ആസ്പത്രിയില്‍ നിന്നും മടങ്ങും വഴി തിരുവനന്തപുരം ജഗതിയില്‍ വെച്ച് തന്റെ അമ്മയും അച്ഛനും ചേര്‍ന്ന് കുഞ്ഞിനെ ബലമായി എടുത്തുകൊണ്ടുപോയി എന്നായിരുന്നു മുന്‍ എസ്.എഫ്.ഐ നേതാവ് കൂടിയായ അനുപമയുടെ...
10 ദിവസത്തിന് ഇടയിൽ ഇത് എട്ടാം തവണയാണ് ഇന്ധന വില ഉയർത്തുന്നത്
പേരൂര്‍ക്കടയില്‍ കുഞ്ഞിനെ വേര്‍പെടുത്തിയ സംഭവത്തില്‍ അമ്മ അനുപമ നിരാഹാര സമരത്തിന്. സെക്രട്ടേറിയറ്റിന് മുമ്പില്‍ നാളെ മുതല്‍ സമരം ചെയ്യും
ഹജ്ജ് തീര്‍ത്ഥാടത്തിനുള്ള മാര്‍ഗരേഖ അടുത്തമാസം പ്രഖ്യാപിക്കുമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 99 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്