കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 77 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്
വമ്പൻ ചിത്രങ്ങളായ മരക്കാർ ആറാട്ട് അടക്കമുള്ള സിനിമകൾ തിയേറ്ററിലെത്തും എന്നാണ് റിപ്പോർട്ടുകൾ വരുന്നത്
വിവിധ ജില്ലകളില്‍ അലര്‍ട്ട് പ്രഖ്യാപിച്ചു
ഇടുക്കി ഡാം തുറന്നു.
ഇടുക്കി അണക്കെട്ട് രാവിലെ 11 മണിയോടെയാണ് തുറക്കുക
24 മണിക്കൂറിനിടെ 68,668 സാമ്പിളുകളാണ് പരിശോധിച്ചത്
രാവിലെ 11 മണിയോടെ ഇടുക്കി ഡാം തുറക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില നേരിയ തോതില്‍ വര്‍ധിച്ചു. പവന് 80 രൂപയാണ് ഉയര്‍ന്നിരിക്കുന്നത്
2.5 മുതല്‍ 3.3 മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലകള്‍ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു
അതിതീവ്ര മഴയുടെ പശ്ചാതലത്തില്‍ സംസ്ഥാനത്ത് കോളജുകള്‍ തുറക്കുന്നത് ഒക്ടോബര്‍ 25ലേക്ക് മാറ്റി