കഴിഞ്ഞ 24 മണിക്കൂറിനിടെ 61,066 സാമ്പിളുകളാണ് പരിശോധിച്ചത്
ആറു മാസത്തിനിടയില്‍ കണ്ടെത്തുന്ന നാലാമത്തെയും തുരങ്കമാണ്
തമിഴ് ഭാഷയേയും സംസ്കാരത്തേയും പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ബഹുമാനമില്ലെന്നും രാഹുൽ
പാല വിട്ട് എങ്ങോട്ടുമില്ല. കുട്ടനാട് പോയാല്‍ നീന്താന്‍ തനിക്ക് അറിയില്ലെന്നും മാണി സി കാപ്പന് പറഞ്ഞു
നാലു നേതാക്കളെ കൊലപ്പെടുത്തുന്നതിനായി രണ്ടു സംഘങ്ങളെ നിയോഗിച്ചെന്നും റിപ്പബ്ലിക് ദിനത്തിലെ ട്രാക്ടര്‍ റാലി തടസപ്പെടുത്തുകയാണ് ലക്ഷ്യമെന്നും കര്‍ഷകര്‍ പറഞ്ഞു
നേമത്ത് തികഞ്ഞ വിജയപ്രതീക്ഷയാണ് യു.ഡി.എഫിനുള്ളതെന്നും ഈ തെരഞ്ഞെടുപ്പില്‍ അതു വ്യക്തമാകുമെന്നും അദ്ദേഹം പറഞ്ഞു.
ഹൈദരാബാദില്‍നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്
നേരത്തെ റിസോര്‍ട്ട് ജീവനക്കാരുടെ കാര്‍ ആന അക്രമിക്കാന്‍ ശ്രമിച്ചിരുന്നു. റിസോര്‍ട്ടിന് സമീപമെത്തിയ ആന നാശനഷ്ടവുമുണ്ടാക്കി.
ചുറ്റമ്പലത്തിന് മുന്‍വശത്തെ ഗോപുരത്തില്‍ സ്ഥാപിച്ചിരുന്ന കെടാവിളക്ക് താഴേക്ക് വീണതാകാം തീപിടിത്തത്തിന് കാരണമാക്കിയതെന്നാണ് പ്രാഥമിക നിഗമനം.
പെട്രോള്‍ നിറച്ച ടയര്‍ കത്തിച്ച് ആനയ്ക്ക് നേരെ എറിഞ്ഞ് കൊല്ലുകയായിരുന്നു