സെക്ടറല്‍ മജിസ്ട്രേറ്റുമാരെ കൂടുതലായി വിന്യസിക്കും. അവര്‍ പൊലീസിനൊപ്പം പ്രവര്‍ത്തിക്കും.
മാധ്യമങ്ങളെ നിന്ത്രിക്കുന്ന, മോദിക്കാവശ്യമുള്ള പണം നൽകുന്നയാണ് മോദിയെ നിയന്ത്രിക്കുന്നതെന്നും രാഹുൽ
ഗാസിപൂരിലെ സമരവേദികളിലെ വൈദ്യുതി ബന്ധവും കുടിവെള്ള വിതരണവും വിച്ഛേദിച്ചതായി കര്‍ഷകനേതാക്കള്‍ പ്രതികരിച്ചു.
ഗുരുതരമായി പരുക്കേറ്റ സമീറിനെ പെരിന്തമല്‍ണ്ണയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് മരിച്ചത്.
യു.കെ.യില്‍ നിന്നും വന്ന ആര്‍ക്കും കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചിട്ടില്ല
പഞ്ചാബി നടനും പൊതു പ്രവര്‍ത്തകനുമായ ദീപ് സിദ്ദുവാണ് കര്‍ഷകരെ ചെങ്കോട്ടയിലേക്ക് മാര്‍ച്ച് ചെയ്യാനും കൊടി കെട്ടാനും പ്രേരിപ്പിച്ചതെന്ന് കര്‍ഷക സംഘടനകള്‍ ആരോപിച്ചു
കര്‍ഷകര്‍ തെറ്റായ റൂട്ടിലൂടെ സഞ്ചരിച്ചത് ഡല്‍ഹി പൊലീസ് സൃഷ്ടിച്ച ആശയകുഴപ്പംമൂലമാണ്.
ചൊവ്വാഴ്ച പെട്രോള്‍ വില സര്‍വ്വകാല റെക്കോര്‍ഡിലെത്തിയിരുന്നു.
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 6293 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 866, കോട്ടയം 638, കൊല്ലം 597, തൃശൂര്‍ 579, പത്തനംതിട്ട 552, തിരുവനന്തപുരം 525, മലപ്പുറം 511, ആലപ്പുഴ 481, കോഴിക്കോട് 466, കണ്ണൂര്‍...
കര്‍ഷകരും പൊലീസും തമ്മില്‍ ഏറ്റുമുട്ടിയ ഐടിഒയിലാണ് കര്‍ഷകനെ മരിച്ച നിലയില്‍ കണ്ടെത്തിയത്