കമ്പി വേലികളും വലിയ ബാരിക്കേഡുകളും മറ്റും വച്ച് റോഡ് തടഞ്ഞു വച്ചിരിക്കുന്നതിന്റെ ചിത്രങ്ങള്‍ സഹിതം ട്വിറ്ററിലൂടെയാണ് അദ്ദേഹം വിമര്‍ശിച്ചത്
ലോക്സഭയിലേയും രാജ്യസഭയിലേയും സബോര്‍ഡിനേറ്റ് നിയമ നിര്‍മാണ സമിതിയാണ് യഥാക്രമം ഏപ്രില്‍ ഒമ്പത്, ജൂലായ് ഒമ്പത് തിയതികള്‍ വരെ നീട്ടിനല്‍കിയത്
കഴിഞ്ഞ 24 മണിക്കൂറിനിടെ 52,940 സാമ്പിളുകളാണ് പരിശോധിച്ചത്
എട്ടു മാസത്തിനിടെയുള്ള ഏറ്റവും കുറഞ്ഞ സംഖ്യയാണ് ഇന്നലെ രേഖപ്പെടുത്തിയത്
സമരം നടക്കുന്ന പ്രദേശങ്ങളില്‍ ഇന്റര്‍നെറ്റ് വിച്ഛേദിച്ചതിലും കേന്ദ്ര ബജറ്റില്‍ കര്‍ഷകരെ അവഗണിച്ചതിനുമുള്ള മറുപടിയാണ് പ്രതിഷേധമെന്ന് സമരക്കാര്‍ അറിയിച്ചു
വളാഞ്ചേരി വട്ടപ്പാറ വളവിൽ ലോറി മറിഞ്ഞു. നിർമ്മാണാവശ്യത്തിനുള്ള കമ്പിയുമായി വന്ന ലോറിയാണ് അപകടത്തിൽ പെട്ടത്
കഴിഞ്ഞ 24 മണിക്കൂറിനിടെ 33,579 സാമ്പിളുകളാണ് പരിശോധിച്ചത്
രാഷ്ട്രീയ നേട്ടം ലക്ഷ്യമിട്ട് തുടര്‍ച്ചയായി വര്‍ഗീയ പ്രചാരണം നടത്തുന്ന വിജയരാഘവനെതിരെ ക്രൈസ്തവ സഭാ നേതൃത്വം തന്നെ രംഗത്ത് വന്നിരിക്കുകയാണ്
എം.പിമാര്‍ക്ക് ബജറ്റിന്റെ സോഫ്റ്റ് കോപ്പികളാണ് നല്‍കിയിരിക്കുന്നത്
നവംബറില്‍ നടന്ന തിരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ ആങ് സാന്‍ സൂചിയുടെ നാഷനല്‍ ലീഗ് ഫോര്‍ ഡമോക്രസി (എന്‍എല്‍ഡി) വന്‍ ഭൂരിപക്ഷം നേടിയിരുന്നു.