അമേരിക്കയുടെ പുതിയ പ്രസിഡൻറായി ജോ ബൈഡൻ അധികാരത്തിലേറുന്നതിന് മണിക്കൂറുകൾക്ക് മുൻപായിരിക്കും ഈ മടക്കയാത്രയെന്നാണ് അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
മരിച്ചവരില്‍ നാല് പേര് ഡോക്ടര്‍മാരാണ്. മറ്റുള്ളവരും മെഡിക്കല്‍ രംഗത്തു പ്രവര്‍ത്തിക്കുന്നവര്‍
2018ൽ പ്രഖ്യാപിച്ച 625.38 കോടി രൂപ എവിടെയെന്ന് വയനാട്ടുകാർ
എറണാകുളം ജില്ലയില്‍ 12കേന്ദ്രങ്ങളും തിരുവനന്തപുരം, കോഴിക്കോട് എന്നിവിടങ്ങളില്‍ 11ഉം കേന്ദ്രങ്ങളുണ്ട്.
നേരത്തെ പുതിയ നയം അംഗീകരിക്കാത്തപക്ഷം ഫെബ്രുവരി എട്ടിന് റദ്ദാക്കുമെന്നായിരുന്നു അറിയിച്ചിരുന്നത്.
എല്ലാ യോഗ്യതയുമുണ്ടായിട്ടും തങ്ങൾക്ക് നിയമനം നൽകാതെ പി.എസ്.സി വഞ്ചിച്ചെുവെന്ന് ആരോപിച്ചായിരുന്നു ഉദ്യോഗാർഥികളുടെ പ്രതിഷേധം
കോവിഡ് തകർത്തെറിഞ്ഞ വിനോദസഞ്ചാരമേഖല ഉയിർത്തെഴുന്നേറ്റ് വരണമെങ്കിൽ സർക്കാരിന്റെ ഭാഗത്തു നിന്നും ശക്തമായ ഇടപെടൽ അത്യാവശ്യമാണ്.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 23 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്
കിഫ്ബിയെ തകർക്കാനാണ് കംപ്ട്രോളർ ആൻറ് ഓഡിറ്റർ ജനറൽ ശ്രമിക്കുന്നതെന്നായിരുന്നു ബജറ്റ് പ്രസംഗത്തിൽ തോമസ് ഐസക്. കിഫ്ബിക്ക് എതിരായ സംഘടിതനീക്കങ്ങൾ ചില കേന്ദ്രങ്ങൾ അണിയറയിൽ നടത്തിക്കൊണ്ടിരിക്കുകയാണെന്നായിരുന്നു പ്രധാന ആരോപണം.
വെള്ളിയാഴ്ച പുലര്‍ച്ചെ ഒരുമണിയോടെയാണ് ഭൂകമ്പം ഉണ്ടായത്.