ആഴ്ചകള്‍ക്ക് മുന്‍പ് പള്ളിപ്പാട്ട്, കരുവാറ്റ, നെടുംമുടി, തകഴി എന്നിവിടങ്ങളില്‍ പക്ഷിപനി റിപ്പോര്‍ട്ട് ചെയ്തിരുന്നു.
നാളെ അന്തിമ വോട്ടോര്‍പട്ടിക നിലവില്‍വരും. വോട്ടര്‍പട്ടികയില്‍ പേരുചേര്‍ക്കാന്‍ തുടര്‍ന്നും അവസരമുണ്ടാകുമെന്നും ടികാറാം മീണ അറിയിച്ചു.
ഓപ്പണര്‍ ശുഭ്മാന്‍ ഗില്‍ 91 റണ്‍സുമായി ടോപ് സ്കോററായി
രാമക്ഷേത്രം നിർമ്മിക്കുന്നതിന് ഇരുപ്പത്തിയഞ്ച് കിലോമീറ്റർ അകലെ അഞ്ച് ഏക്കർ സ്ഥലത്താണ് മസ്ജിദ് നിർമ്മിക്കുന്നത്
തിങ്കളാഴ്ചയിലെ കണക്കുപ്രകാരം കേരളത്തില്‍ 7070ഉം തമിഴ്നാട്ടില്‍ 7628 ഉം പേരാണ് കുത്തിവെപ്പെടുത്തത്.
റിപബ്ലിക് ടിവിയുടെ ഇന്ത്യൻ ബ്രോഡ്കാസ്റ്റിംഗ് ഫൗണ്ടേഷൻ അംഗത്വം ഉടനടി റദ്ദ് ചെയ്യണമെന്ന് എൻ.ബി..ഐ
ഒരുമാസത്തിനിടെ ഇത് നാലാംതവണയാണ് ഇന്ധനവില കൂടുന്നത്.
2018-19 കാലഘട്ടത്തെ ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞ ഭൂരിഭാഗം പദ്ധതികളും ഇതുവരെ പ്രാവര്‍ത്തികമായിട്ടില്ല.
കോങ്ങാട് എംഎല്‍എ ആയിരുന്നു അദ്ദേഹം.
ഇന്ത്യയുടെ സുരക്ഷയെ ബാധിക്കുന്ന എല്ലാ സംഭവികാസങ്ങളും നിരന്തരം നിരീക്ഷിച്ചുവരികയാണെന്നും ഇക്കാര്യത്തില്‍ ആവശ്യമായ എല്ലാനടപടികളും സ്വീകരിക്കുന്നുണ്ടെന്നും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിലൂടെ അറിയിച്ചു.