കര്‍ഷകര്‍ തലസ്ഥാനത്തെത്തുന്നത് തടയുന്നതിന്റെ ഭാഗമായി ഡല്‍ഹി അതിര്‍ത്തിയായ ഗുരുഗ്രാമിലും ഫരീദാബാദിലും സുരക്ഷ ശക്തിപ്പെടുത്തി.
ചെന്നൈയിലും പുതുച്ചേരിയിലും പ്രളയഭീതി സൃഷ്ടിച്ച് മഴതുടരുന്നു. ചെന്നൈയില്‍ വൈദ്യുതി വിതരണം നിലച്ചു
ചെമ്പരപ്പാക്കം തടാകത്തില്‍ നിന്ന് പുറത്തേക്കൊഴുക്കുന്ന വെള്ളത്തിന്റെ അളവ് കൂട്ടിയതോടെ നഗരം പ്രളയഭീതിലാണ്. താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി
ഹൃദയാഘാതത്തെ തുടര്‍ന്ന് ടിഗ്രെയിലെ സ്വവസതിയിലായിരുന്നു അന്ത്യം
ഇനി മുതല്‍ രാജ്യത്തെ കമ്യൂണിറ്റി സെന്ററുകള്‍, യൂത്ത് ക്ലബുകള്‍, ഫാര്‍മസികള്‍ എന്നിവ വഴി സൗജന്യമായി സാനിറ്ററി പാഡുകള്‍ ലഭിക്കും.
നിവാര്‍ ചുഴലിക്കാറ്റിന്റെ പാത പിന്തുടരാനാണു സാധ്യതയെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. നിവാര്‍ ചുഴലിക്കാറ്റ് ബുധനാഴ്ച രാത്രി എട്ടു മണിയോടെ തമിഴ്നാട്ടില്‍ കരയില്‍ പ്രവേശിക്കുമെന്നാണു കരുതുന്നത്
കഴിഞ്ഞ 24 മണിക്കൂറിനിടെ 66,042 സാമ്പിളുകളാണ് പരിശോധിച്ചത്
27ലധികം സിനിമകളില്‍ നിന്നാണ് 14 അംഗ ജൂറി ജല്ലിക്കട്ടിനെ തിരഞ്ഞെടുത്തത്.
ബിജെപി തൃണമൂല്‍ എംഎല്‍എമാരെ ചാക്കിട്ടു പിടിക്കാന്‍ ശ്രമിക്കുകയാണ് എന്നും അവര്‍ കുറ്റപ്പെടുത്തി.
കഴിഞ്ഞ ദിവസം സംസ്ഥാനത്ത് രണ്ടു മൂന്നു മാസത്തിന് അകം ബിജെപി സര്‍ക്കാര്‍ രൂപവത്കരിക്കുമെന്ന് കേന്ദ്രമന്ത്രി റാവു സാഹെബ് ദന്‍വെ വ്യക്തമാക്കിയിരുന്നു.