മുഖ്യമന്ത്രി പിണറായി വിജയനാണ് ഏറ്റവും കൂടുതല്‍ യാത്രകള്‍ നടത്തിയത്. 14 വിദേശയാത്രകള്‍ അദ്ദേഹം നടത്തി
ഈ വര്‍ഷം അവസാനം ചില വാക്സിനുകള്‍ക്ക് അംഗീകാരം ലഭിക്കുകയും, പരിമിത അളവില്‍ വിതരണം ചെയ്യുമെന്നുമാണ് റിപ്പോര്‍ട്ട്.
രാജസ്ഥാനില്‍ ജാട്ട് വിഭാഗങ്ങള്‍ക്കിടയില്‍ സ്വാധീനമുള്ള കക്ഷിയാണ് ആര്‍എല്‍പി. നിലവിലെ സാഹചര്യത്തില്‍ എന്‍ഡിഎയില്‍ തുടരുന്നത് സംസ്ഥാനത്ത് രാഷ്ട്രീയ തിരിച്ചടിയുണ്ടാക്കുമെന്ന ഭയം പാര്‍ട്ടിക്കുണ്ട്.
2880 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധയുണ്ടായത്.
നേരത്തെ ഡിസംബര്‍ മൂന്നിന് ചര്‍ച്ച നടത്താം എന്നായിരുന്നു സര്‍ക്കാര്‍ നിലപാട്. എന്നാല്‍ കര്‍ഷകര്‍ അതു തള്ളിയിരുന്നു.
ഈ നിയമങ്ങള്‍ കര്‍ഷകരെ കൊള്ളയടിക്കാന്‍ ഉള്ളതാണ്. നാം അവര്‍ക്കൊപ്പം നില്‍ക്കണം. ഭക്ഷണവും വെള്ളവും ഉറപ്പു വരുത്തി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അവര്‍ക്കൊപ്പം നില്‍ക്കണം
തങ്ങളുടെ ആവശ്യങ്ങള്‍ ചെവിക്കൊണ്ടില്ലെങ്കില്‍ ഡല്‍ഹിയിലേക്കുള്ള എല്ലാ പ്രവേശന കവാടങ്ങളും അടയ്ക്കുമെന്ന് കര്‍ഷകര്‍ ഭീഷണി മുഴക്കി.
സിഎം രവീന്ദ്രന് കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലായി 12 സ്ഥാപനങ്ങളില്‍ ഓഹരിയുണ്ടെന്ന് ഇഡി പറയുന്നു.
കേരളത്തില്‍ ചൊവ്വാഴ്ച മുതല്‍ മൂന്നുദിവസം കനത്തമഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാവകുപ്പ് മുന്നറിയിപ്പു നല്‍കിയിട്ടുള്ളത്
പരിക്കേറ്റവരില്‍ ഒരാളുടെ നില ഗുരുതരമാണ്