കിഫ്ബിയുടെ വായ്പ ഇടപാട് ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി സിഎജി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.
നേരത്തെ രാജസ്ഥന് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടും സമാനമായ പ്രതികരണം നടത്തിയിരുന്നു.
മൂന്ന് തവണ മുഖ്യമന്ത്രിയായിരുന്ന തരുൺ ഗൊഗോയിക്ക് ഓഗസ്റ്റ് 25 നാണ് കോവിഡ് സ്ഥിരീകരിച്ചത്.
അന്വേഷണ സംഘത്തെ മാറ്റാന്‍ നേരത്തെ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. പുതിയ അന്വേഷണ സംഘത്തെ നിയമിക്കാനായിരുന്നു നിര്‍ദേശം
കോ വിന് എന്ന് പേരിട്ടിരിക്കുന്ന ആപ്പ് വഴിയായിരിക്കും കോവിഡ് വാക്സിന് വിതരണം
തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 5772 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 797, മലപ്പുറം 764, കോഴിക്കോട് 710, തൃശൂര്‍ 483, പാലക്കാട് 478, കൊല്ലം 464, കോട്ടയം 423, തിരുവനന്തപുരം 399, ആലപ്പുഴ 383, പത്തനംതിട്ട 216,...
ഇതുകൊണ്ടൊന്നും പ്രതിപക്ഷ നേതാവിനെ നിശ്ശബ്ദമാക്കാമെന്ന് കരുതേണ്ട. മിസ്റ്റര്‍ പിണറായി വിജയന്, നിങ്ങളുടെ മുഴുവന്‍ അഴിമതിയും ഒരു സംശയവുമില്ലാതെ കേരള ജനതയുടെ മുമ്പില്‍ ഞാന്‍ കൊണ്ടുവരും
അടുത്തിടെ സര്‍വീസില്‍ നിന്ന് വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥനാണ് ഇടപാടിന് ഇടനിലക്കാരനായി നിന്നത്.
മുഖ്യമന്ത്രിയുടെ ഏറ്റവും വിശ്വസ്തരായ ഉദ്യോഗസ്ഥരില്‍ ഒരാളാണ് സി.എം. രവീന്ദ്രന്. ഒരാളെ ചോദ്യം ചെയ്യലിന് വിളിച്ചെന്നു കരുതി അയാള്‍ കുറ്റവാളിയാകില്ലെന്ന് മുഖ്യമന്ത്രി നേരത്തെ പ്രതികരിച്ചിരുന്നു.
മുന്‍ മന്ത്രി വികെ ഇബ്രാഹിംകുഞ്ഞിനെതിരെ നടപടിയെടുത്ത ശേഷമാണ് സര്‍ക്കാര്‍ ചെന്നിത്തലയ്ക്കെതിരെ തിരിയുന്നത്.