അതേസമയം വാക്സീനിലെ ഒരു ചേരുവയായ പോളി എത്തിലീന്‍ ഗ്ലയ്കോളിനോട്(PEG) അലര്‍ജിയുള്ളവര്‍ mRNA വാക്സീന് കുത്തിവെയ്പ്പ് ഒഴിവാക്കണമെന്നും ജേണല്‍ ഓഫ് അലര്‍ജി ആന്‍ഡ് ക്ലിനിക്കല്‍ ഇമ്മ്യൂണോളജിയില്‍ പ്രസിദ്ധീകരിച്ച പഠനം ചൂണ്ടിക്കാണിക്കുന്നു
ഈ നിരക്ക് പ്രാബല്യത്തില്‍ വന്നാല്‍ ലോകത്ത് ഏറ്റയും ഉയര്‍ന്ന വിലക്ക് വാക്സിന് വില്‍ക്കുന്ന സ്ഥാപനമാകും ഭാരത് ബയോടെക് എന്നാണ് റിപ്പോര്‍ട്ടുകള്‍
കോവിഡ് പ്രതിരോധ വാക്സിനുള്ള രജിസ്ട്രേഷന് പൂര്‍ണമായും മുന്‍കൂട്ടിയുള്ള ഓണ്‍ലൈനിലൂടെ മാത്രമേ സാധ്യമാകൂ
ഇതിനിടെ ആശങ്ക വര്‍ധിപ്പിക്കുകയാണ് ഇന്ത്യയിലെ കോവിഡ് ഇരട്ട വകഭേദത്തിന് ഇനിയൊരു ജനിതകവ്യതിയാനം കൂടി സംഭവിച്ചു എന്ന റിപ്പോര്‍ട്ടുകള്‍
ഇത്തരം നിരവധി വിഡിയോകള്‍ സമൂഹ മാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിക്കുന്നുണ്ട്
വിവിധ സമൂഹ മാധ്യമങ്ങള്‍ ഉപയോഗിച്ച് കോവിഡ് മഹാമാരിയെക്കുറിച്ച് ഇയാള്‍ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുകയും വാദിക്കുകയും ചെയ്തിരുന്നു
ആദ്യ ഘട്ടത്തില്‍ പടര്‍ന്നുപിടിച്ചതിനേക്കാള്‍ വ്യത്യസ്തമായ ലക്ഷണങ്ങളാണ് രണ്ടാം വരവില്‍ റിപ്പോര്‍ട്ട് ചെയ്യുന്നതെന്ന് ആരോഗ്യ വിദഗ്ധര്‍ പറഞ്ഞു
സാധാരാണയായി പനി, ശരീരവേദന, രുചിയും മണവും നഷ്ടപ്പെടല്‍, ശ്വസനസംബന്ധമായ പ്രശ്നങ്ങള്‍ എന്നിവയാണ് കോവിഡ് ലക്ഷണങ്ങളായി കണക്കാക്കിയിരുന്നത്
മരുന്നിന് രണ്ടായിരത്തോളം രൂപയാണ് കുറഞ്ഞിരിക്കുന്നത്
ബ്രിട്ടിഷ് ഗവേഷകര്‍ ഏതാണ്ട് ഇരുപതിനായിരത്തോളം പേരില്‍ നടത്തിയ പഠനമാണ് ഈ കണ്ടെത്തലിനു പിന്നില്‍