ലോകാരോഗ്യ സംഘടനയോടുള്ള അപേക്ഷയുടെ രൂപത്തിലാണ് വീഡിയോയും കുറിപ്പും പുറത്തിറക്കിയിരിക്കുന്നത്
പഠനത്തില്‍ പങ്കെടുത്ത 67 ശതമാനം പുരുഷന്മാര്ക്കും അമിതമായ തളര്‍ച്ച രേഖപ്പെടുത്തി
മിനിറ്റുകള്‍ക്കകം ചികിത്സ ലഭിച്ചില്ല എങ്കില്‍ രോഗിക്ക് മരണം വരെ ഇതു മൂലം സംഭവിക്കാം
കോവിഡ് വാക്സിന് കേന്ദ്രസര്‍ക്കാര്‍ നിലവില്‍ സബ്സിഡി നല്കുന്നതിനാല് സ്വകാര്യ ആശുപത്രികളില്‍ കുത്തിവെയ്പ് എടുക്കുന്നവര്‍ക്ക് വിലയില്‍ കുറവ് ലഭിക്കില്ല
ഹൈദരാബാദിന് പുറമേ പട്ന, ചെന്നൈ, നാഗ്പൂര്‍ എന്നീ നഗരങ്ങളിലും നേസല്‍ വാക്സിന്റെ ക്ലിനിക്കല്‍ പരീക്ഷണം ഉടന്‍ ആരംഭിക്കും
ഛര്‍ദ്ദിയും വയറിളക്കവുമുള്ള സാഹചര്യങ്ങളില്‍ ജലാംശത്തോടൊപ്പം ലവണാംശവും നിലനിര്‍ത്തേണ്ടത് അത്യാവശ്യമാണ്
ശരീരത്തിലെ പേശികള്‍ ദുര്‍ബലമാകുകയും അതേതുടര്ന്ന് തളര്‍ന്നുപോകുകയും ചെയ്യുന്ന രോഗവാസ്ഥയാണ് സ്പൈനല്‍ മസ്കുലര്‍ അട്രോഫി
വാക്സീന് എടുത്ത ശേഷം കഴിക്കാന്‍ പറ്റിയ മികച്ച വിഭവം ചിക്കന്‍ സൂപ്പ് ആണെന്ന് വിദഗ്ധര്‍. സസ്യഭുക്കുകള്‍ ആണെങ്കില്‍ പച്ചക്കറി സൂപ്പ് കുടിക്കാം
സാര്‍സ് കോവ്-2ന് സംഭവിക്കുന്ന ജനിതക വ്യതിയാനങ്ങള്‍ വൈറസിനെ കൂടുതല്‍ വ്യാപനശേഷിയുള്ളതാക്കാമെന്ന് സിസിഎംബി പ്രസിദ്ധീകരിച്ച ഗവേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു
കോവിഡ് ബാധ മൂലമുണ്ടാകുന്ന നാഡീവ്യൂഹപരമായ ലക്ഷണങ്ങളാണ് തലകറക്കവും മനംമറിച്ചിലുമൊക്കെ