കോവിഡ് വാക്സിന് ഡോസുകള്‍ വര്‍ഷം തോറും സ്വീകരിക്കേണ്ടി വരുമെന്ന ജോണ്സണ് ആന്‍ഡ് ജോണ്സണ് സിഇഒ അലക്സി ഗോര്‍സ്കിയുടെ പരാമര്‍ശത്തിന് പിന്നാലെയാണ് ബുര്‍ല ഇക്കാര്യം പറഞ്ഞത്
സൂര്യന്റെ അള്‍ട്രാവയലറ്റ് രശ്മികളില്‍ 95 ശതമാനവും അള്‍ട്രാ വയലറ്റ് എ രശ്മികളാണ്
ഒ, ആര്‍എച്ച് നെഗറ്റീവ് രക്തഗ്രൂപ്പില്‍പ്പെട്ടവര്‍ക്ക് കോവിഡ് ബാധയ്ക്കു സാധ്യത കുറവാണെന്നും ബാധിച്ചാലും രോഗം സങ്കീര്‍ണമായി മരണം സംഭവിക്കാനുള്ള സാധ്യത പരിമിതമാണെന്നും കാനഡയിലെ ടോറന്റോ സര്‍വകലാശാല മുന്‍പ് കണ്ടെത്തിയിരുന്നു
ണ്ടാം വരവില്‍ നാം കേട്ടറിഞ്ഞ കാര്യങ്ങള്‍ക്ക് പുറമേ പുതിയ ചില രോഗലക്ഷണങ്ങള്‍ കൂടി കോവിഡ് അവതരിപ്പിക്കുന്നുണ്ട്
കേരളത്തില്‍ കോവിഡ് വാക്സിന് ക്ഷാമം. കോവിഡിന്റെ രണ്ടാം വ്യാപനം അതിശക്തമായിരിക്കെയാണ് വാക്സിന് ക്ഷാമം അനുഭവപ്പെട്ടു തുടങ്ങിയത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ ഡല്‍ഹിയില്‍ 7,437 പേര്‍ക്കാണ് രോഗം കണ്ടെത്തിയത്
മഹാരാഷ്ട്രയില്‍ വാക്സിന് തീര്‍ന്നു കൊണ്ടിരിക്കുകയാണെന്നും മൂന്നു ദിവസത്തേക്കുള്ളത് മാത്രമേ ശേഷിക്കുന്നുള്ളൂ എന്നും മഹാരാഷ്ട്ര ആരോഗ്യ മന്ത്രി രാജേഷ് തോപെ പറഞ്ഞിരുന്നു
രക്തം കട്ടപിടിക്കുന്നത് നിരീക്ഷിക്കുന്നതിനാണ് പരീക്ഷണം താല്കാലികമായി നിര്‍ത്തിവച്ചതെന്ന് ഓക്സ്ഫഡ് സര്‍വകലാശാല അധികൃതര്‍ അറിയിച്ചു
നിലവില്‍ 45 വയസിന് മുകളിലുള്ളവര്‍ക്കാണ് വാക്സിന് നല്‍കുന്നത്
തുടക്കത്തില്‍ പ്രത്യേകിച്ച് ലക്ഷണങ്ങളൊന്നും കാണിക്കാത്ത രക്തസമ്മര്‍ദം ശരിക്കും ഒരു നിശബ്ദ കൊലയാളി തന്നെയാണ്