എന്നാല്‍ കോവിഡിനെതിരേയുള്ള ഫലപ്രദമായ വാക്സിനുകളുടെ വരവ് പുതിയ കേസുകളുടെ എണ്ണവും മരണസംഖ്യയും കുറയ്ക്കുമെന്നും ഡബ്ല്യു.എച്ച്.ഒ എമര്‍ജന്‍സീസ് പ്രോഗ്രാം ഡയറക്ടര്‍ മൈക്കല്‍ റയാന് പറഞ്ഞു
ചുരുക്കം ചിലരില്‍ ആഴ്ചകള്‍ക്കും മാസങ്ങള്‍ക്കും ശേഷവവും കോവിഡ് ലക്ഷണങ്ങള്‍ വിട്ടുമാറില്ല. ഇതിനെയാണ് ദീര്‍ഘകാല കോവിഡ് അഥവാ ലോങ്ങ് കോവിഡ് എന്ന് പറയുന്നത്
ഓണ്‍സൈറ്റ് രജിസ്ട്രേഷന് നടത്തിയവര്‍ക്കും സ്വയം രജിസ്റ്റര്‍ ചെയ്തവര്‍ക്കും മണിക്കൂറുകളോളം കാത്തിരിക്കേണ്ടിവന്നുവെന്ന് ഐഎഎന്‍എസ് റിപ്പോര്‍ട്ടില്‍ പറയുന്നു
അടുത്ത മഹാമാരിക്കായി തയാറെടുപ്പ് തുടങ്ങാനാണ് ഇവര്‍ ആഹ്വാനം ചെയ്യുന്നത്
കാനഡ പോലുള്ള രാജ്യങ്ങളില്‍ ശൈത്യകാലത്ത് കോവിഡ് വ്യാപനം ഉയര്‍ന്നതിന് സമാനമായ ഒരു പ്രതിഭാസം വേനല്‍ക്കാലത്തെ ചൂടിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ സംഭവിക്കുമെന്നാണ് വിദഗ്ധരുടെ നിരീക്ഷണം
ഫ്ഡിഎ ആണ് അനുമതി നല്‍കിയത്
വൈറ്റമിന്‍ സി, സിങ്ക് സപ്ലിമെന്റുകള്‍ ഉടനടി പ്രതിരോധ ശേഷി വര്‍ധിപ്പിക്കില്ലെന്നും കോവിഡ് രോഗി സാധാരണ ഗതിയില്‍ രോഗമുക്തിക്ക് എടുക്കുന്ന 10 ദിവസങ്ങളില്‍ കാര്യമായ സ്വാധീനം ഇവയ്ക്ക് ചെലുത്താനായിട്ടില്ലെന്നും പഠനത്തില്‍ കണ്ടെത്തി
ഇക്കൂട്ടത്തില്‍ ഏറ്റവും ഒടുവില്‍ വന്ന ഒരു പഠനം ചൂണ്ടിക്കാട്ടുന്നത് ആസ്മയ്ക്കും ക്രോണിക്ക് ഒബ്സ്ട്രക്ടീവ് പള്‍മിനറി ഡിസീസിനും പരമ്പരാഗതമായി ഉപയോഗിക്കുന്ന ഇന്‍ഹേലര്‍ കോവിഡ് തീവ്രത കുറയ്ക്കുമെന്നാണ്
മാസ്കിനുള്ളിലെ ഈര്‍പ്പം വര്‍ധിക്കുന്നതനുസരിച്ച് കോവിഡ് രോഗബാധയുടെ തീവ്രത കുറയുമെന്ന് ബയോ ഫിസിക്കല്‍ ജേണലില്‍ പ്രസിദ്ധീകരിച്ച പഠനം ചൂണ്ടിക്കാണിക്കുന്നു
എന്നാല്‍ മനുഷ്യര്‍ക്കിടയില്‍ പക്ഷിപ്പനി ബാധിച്ചതായി ഇതുവരെയും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല