വാക്സിനേഷന് തുടങ്ങി രണ്ടുദിവസം പിന്നിടുമ്പോഴാണ് ലിസ്റ്റ് പുറത്ത് വിട്ടിരിക്കുന്നത്
കൊറോണ വൈറസും രക്തത്തിലെ ഓക്സിജന്റെ അളവും തമ്മിലുള്ള ബന്ധമാണ് ഇത്തരത്തില്‍ കോവിഡിനെ തിരിച്ചറിയാന്‍ സഹായിക്കുന്നത്.
വാക്സിൻ പാർശ്വഫലങ്ങൾ മൂലമാണ് മരണമെന്ന് മകൻ
നഖങ്ങളും ചെവിയും ഒരു പള്‍സ് ഓക്സിമീറ്ററിന്റെ സഹായത്തോടെയാണ് കോവിഡ് സൂചന നല്‍കുന്നത്
ആരോഗ്യ പ്രശ്നങ്ങള്‍ നേരിട്ട മൂന്ന് പേരെ മാത്രമാണ് ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടി വന്നതെന്നും ആരോഗ്യമന്ത്രാലയ പ്രതിനിധികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു
വാക്സിൻ സ്വീകരിക്കുന്നതിന് മുൻപ് ആളുകൾക്ക് പൂരിപ്പിക്കാൻ നൽകുന്ന സമ്മത പത്രത്തിലാണ് ഭാരത് ബയോടെക് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്
മദ്യം കഴിക്കുന്നതിലെ നിയന്ത്രണവുമായി ബന്ധപ്പെട്ട് ഒരു നിര്‍ദേശവും തങ്ങള്‍ക്കു ലഭിച്ചിട്ടില്ലെന്നാണ് ആരോഗ്യ വകുപ്പിന്റെ വിശദീകരണം
ആസ്റ്റര്‍ മിംസിലെ സ്റ്റാഫ് നഴ്സ് അമൃത വിജയനാണ് ആദ്യ വാക്സിന് സ്വീകരിച്ചത്
കോവിഡ് വരുമ്പോഴുണ്ടാകുന്ന തീവ്രത ഏതുവിധത്തില്‍ ആണെങ്കിലും ഈ മഹാമാരി മനുഷ്യശരീരത്തിലെ ചില അവയവങ്ങളെ ഗുരുതരമായ തരത്തില്‍ ബാധിക്കും
2018ൽ പ്രഖ്യാപിച്ച 625.38 കോടി രൂപ എവിടെയെന്ന് വയനാട്ടുകാർ