മൈസൂരു: മൈസൂരുവിലെ പ്രശസ്തമായ ലളിത മഹല്‍ പാലസ് ഹോട്ടലില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കും മുറി കിട്ടിയില്ല. ഹോട്ടലിലെ എല്ലാ മുറികളും ഒരു വിവാഹ സത്കാര ചടങ്ങിന്റെ ഭാഗമായി ബുക്ക് ചെയ്തിരുന്നതിനെ തുടര്‍ന്നാണിതെന്ന് വാര്‍ത്താ ഏജന്‍സി...
കണ്ണൂര്‍: ശുഹൈബ് വധവുമായി ബന്ധപ്പെട്ട് സി.പി.എമ്മിനെതിരെ ഗുരുതര ആരോപണവുമായി കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്. ശുഹൈബിനെ കൊന്നത് ടി.പി വധക്കേസിലെ പ്രതി മനോജാണെന്ന് സുധാകരന് പറഞ്ഞു. ശുഹൈബിന്റെ ശരീരത്തിലുള്ള മുറിവുകളുടെ സ്വഭാവം ഇത് വ്യക്തമാക്കുന്നുണ്ട്. ശുഹൈബിനെ...
തിരുവനന്തപുരം: കഴിഞ്ഞ നാലു ദിവസമായി നടന്ന സ്വകാര്യ ബസ് സമരം പിന്‍വലിച്ചു. മുഖ്യമന്ത്രി പിണറായി വിജയനുമായി ബസ് ഉടമകള്‍ നടത്തിയ ചര്‍ച്ചയുടെ പശ്ചാത്തലത്തിലാണ് സമരം പിന്‍വലിച്ചത്. വിദ്യാര്‍ത്ഥികളുടെ നിരക്ക് വധിപ്പിക്കണമെന്ന് ബസ് ഉടമകളുടെ ആവശ്യം മുഖ്യമന്ത്രി...
കണ്ണൂരിലെ കൊലപാതക രാഷ്ട്രീയത്തിനെതിരെ രൂക്ഷമായി പ്രതികരിച്ച് കവി കെ സച്ചിദാനന്ദന്. എടയന്നൂരിലെ യൂത്ത് കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറിയായിരുന്ന ഷുഹൈബിന്റെ കൊലപാതകത്തെ തുടര്‍ന്ന്് കണ്ണൂര്‍ കൊലപാതകപരമ്പരയിലേക്ക് വീണ്ടും നീങ്ങിയതോടെയാണ് സച്ചിദാനന്ദന്റെ പ്രതികരണം. അണികളെ കൊലയ്ക്ക് കൊടുത്ത് രക്തസാക്ഷിളുടെ...
ന്യൂഡല്‍ഹി: ബാങ്ക് വായ്പാതട്ടിപ്പ് കേസില്‍ റോട്ടോമാക് പെന്‍ കമ്പനി ഉടമ വിക്രം കോത്താരിയെ സി.ബി.ഐ അറസ്റ്റു ചെയ്തു. ബാങ്ക് ഓഫ് ബറോഡ നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കാണ്‍പൂരിലെ കോത്താരിയുടെ വസതിയിലും ഓഫീസിലും സിബിഐ പരിശോധന...
തിരുവനന്തപുരം: സ്വകാര്യ ബസുടമകളുടെ സമരം നേരിടുന്നതിന്റെ ഭാഗമായി സര്‍ക്കാര്‍ കടുത്ത നടപടികളിലേക്ക്. ഇതിന്റെ ഭാഗമായി ബസുടമകള്‍ക്ക് ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്കി. പെര്‍മിറ്റ് നിബന്ധന പാലിക്കാത്തത്തിന് കാരണം വിശദമാക്കണമെന്നാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്....
കണ്ണൂര്‍: ഷുഹൈബ് വധക്കേസില്‍ പൊലീസില്‍ കീഴടങ്ങിയ പ്രതിക്ക് ഫേസ്ബുക്കില്‍ അഭിവാദ്യം. റിമാന്റിലായ ആകാശ് തില്ലങ്കേരിക്ക് വേണ്ടിയാണ് അഭിവാദ്യമര്‍പ്പിച്ച് ഫേസ്ബുക്ക് പോസ്റ്റുകള്‍. ആകാശ് നീയും ഞാനും ഒന്നാണ്.. നാം ചെങ്കൊടിയുടെ സന്താനങ്ങള്‍ കൂടപ്പിറപ്പുകള്‍, ലാല്‍ സലാം...
ന്യൂഡല്‍ഹി: ആലിംഗന നയതന്ത്രത്തിന്റെ അപ്പോസ്തലനായ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡിനോട് അയിത്തം. രാജ്യത്തേക്ക് വിരുന്നെത്തുന്ന ലോകനേതാക്കളെ പ്രോട്ടോക്കോള്‍ പോലും ലംഘിച്ച് സ്വീകരിക്കാന്‍ ഓടിയെത്താറുള്ള മോദി കുടംബസമേതം ആദ്യ ഇന്ത്യാ സന്ദര്‍ശനത്തിനെത്തിയ ട്രൂഡിനെ...
കണ്ണൂര്‍: മനുഷ്യന്റെ നിലവിളി സംഗീതമായി ആസ്വദിക്കുന്ന ഫാഷിസ്റ്റ് പാര്‍ട്ടിയാണ് സി.പി.എമ്മെന്ന് കെ.എം ഷാജി എം.എ ല്‍.എ.ഉപവാസ സമരത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജയില്‍ പോലും ക്രിമിനലുകള്‍ക്ക് സ്വര്‍ഗമായി മാറുകയാണ്. സി.പി.എം പ്രതികള്‍ക്ക് ഉപാധികളില്ലാതെ പരോള്‍ ലഭിക്കുകയാണ്....
തിരുവനന്തപുരം: മട്ടന്നൂരില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്ത്തകന് ഷുഹൈബിനെ കൊല്ലാനുള്ള ഗൂഢാലോചന ആറു മാസത്തിന് മുമ്പേ തുടങ്ങിയതായി സൂചനകള്‍. ഷുഹൈബിന്റെ വധവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ടി.പി വധക്കേസിലെ പ്രതികള്‍ക്ക് പരോള്‍ നല്‍കാനും ജയില്‍ മാറ്റാനുമുള്ള തീരുമാനവും ഗൂഢാലോചനയുമായി...