തിരുവനന്തപുരം സി.പി.എം സംസ്ഥാന സമ്മേളനത്തിന് രണ്ടുദിവസം മാത്രം ബാക്കിനില്‍ക്കെ പാര്‍ട്ടിയെ പൂര്‍ണമായി കൈപ്പിടിയിലൊതുക്കി മുഖ്യമന്ത്രി പിണറായി വിജയന്. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് ആരോപണങ്ങളുടെ കൂരമ്പുകളേറ്റ് സമ്മര്‍ദ്ദത്തിലായതോടെ സംസ്ഥാന സമ്മേളനത്തില്‍ അദ്ദേഹത്തിന് കാര്യമായ റോളില്ലാതെയായി....
കോഴിക്കോട്: മട്ടന്നൂരിലെ യൂത്ത് കോണ്‍ഗ്രസ് നേതാവ് ശുഹൈബിനെ വധിച്ച കേസില്‍ പൊലീസ് അറസ്റ്റ് ചെയ്ത ആകാശ് തില്ലങ്കേരി വിളിച്ച കൊലവിളി മുദ്രാവാക്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുന്നു. കണ്ണൂരിലെ കുട്ടിസഖാക്കള്‍ക്കിടിയില്‍ കൊലവിളി മുദ്രാവാക്യങ്ങള്‍ മുഴക്കിയാണ് ആകാശ് തില്ലങ്കേരി...
ന്യുഡല്‍ഹി: ബംഗാള്‍ സ്വദേശിയായ അഫ്റസൂല്‍ ഖാനെ വെട്ടിക്കൊന്ന് ചുട്ടുകരിച്ച സംഭവത്തില്‍ കുറ്റബോധമില്ലെന്ന് ജയിലില്‍ കഴിയുന്ന പ്രതി ശംഭുലാല്‍. ജോധ്പൂരിലെ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന ശംഭുലാല്‍ അനധികൃതമായെടുത്ത വിഡിയോയിലാണ് ഇക്കാര്യം പറയുന്നത്. ശംബുലാല്‍ റെഗാര്‍ ജയിലിനുള്ളില്‍ വെച്ചും...
ഗാന്ധിനഗര്‍: ഗുജറാത്ത് നഗരസഭ തെരഞ്ഞെടുപ്പില്‍ വിജയം ആവര്‍ത്തിച്ച് ബി.ജെ.പി. ഫബ്രുവരി 17ന് നടന്ന ഗുജറാത്ത് നഗരസഭ തെരഞ്ഞെടുപ്പില്‍ 47 ഇടങ്ങളില്‍ ബി.ജെ.പിക്ക് വിജയം. ആകെയുള്ള 75 നഗരസഭകളില്‍ 16 മുനിസിപാലിറ്റികളിലാണ് കോണ്‍ഗ്രസ് വിജയിച്ചത്. നാലിടങ്ങളില്‍ സ്വതന്ത്രര്‍...
കൊല്ലം: പത്തനാപുരത്ത് രണ്ട് ക്യാപസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. പത്താം ക്ലാസ് വിദ്യാര്‍ത്ഥികളായ അല്‍ത്വാഫ് ഫൈസല്‍ എന്നിവര്‍ക്കാണ് വെട്ടേറ്റത്. എസ്.എഫ്.ഐ ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ തമ്മില്‍ നടന്ന സംഘര്‍ഷത്തിലാണ് വിദ്യാര്‍ത്ഥികള്‍ക്ക് വെട്ടേറ്റത്.
കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് നേതാവ് ശുഹൈബിന്റെ കൊലപാതകത്തില്‍ പിടിയിലായത് യഥാര്‍ത്ഥ പ്രതികളാണെന്ന് ഉത്തരമേഖല ഡി.ജി.പി. ഷുഹൈബ് വധക്കേസില്‍ അറസ്റ്റിലായ രണ്ട് പേരും കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കെടുത്തവരെന്ന് ഉത്തര മേഖല ഡിജിപി രാജേഷ് ദിവാന് വ്യക്തമാക്കി. വ്യക്തമായ...
കൊച്ചി: ഒരു അഡാര്‍ ലവ്വിലെ മാണിക്ക്യാ മലരായ പൂവി എന്ന ഗാനത്തിനെതിരെ കേസ് കൊടുത്തത് റദ്ദാക്കണമെന്നാഴശ്യപ്പെട്ട് നായിക പ്രിയാ വാര്യര്‍ സുപ്രിം കോടതിയെ സമീപിച്ചു. മതവികാരം വ്രണപ്പെടുത്തിയെന്ന പരാതിയില്‍ തെലങ്കാന പൊലീസ് റജിസ്റ്റര്‍ ചെയ്ത കേസ്...
കണ്ണൂരിലെ യൂത്ത് കോണ്‍ഗ്ര്സ നേതാവ് ശുഹൈബിന്റെ കൊലപാതകത്തില്‍ സി.പി.എം ജില്ലാസെക്രട്ടറി പി.ജയരാജനെതിരെ രൂക്ഷവിമര്‍ശനവുമായി യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പി.കെ ഫിറോസ്. ജയരാജന് കൊടുക്കേണ്ടത് ഫാഷിസ്റ്റ് വിരുദ്ധ പോരാളിപ്പട്ടമല്ല, (Merchant of Death) മരണത്തിന്റെ വ്യാപാരി...
ജൊഹന്നാസ് ബെര്‍ഗില്‍ ബാറ്റ്സ്മാന്മാരുടെ പറുദീസയില്‍ അഞ്ചു വിക്കറ്റു വേട്ടയുമായി തിളങ്ങിയ ഭുവിയുടെ കരുത്തില്‍ ട്വന്റി20 പരമ്പരയിലെ ആദ്യ മല്‍സരത്തില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇന്ത്യ 28 റണ്‍സിന്റെ വിജയം കൊയ്തപ്പോള്‍ മുന്‍ നായകന് മഹേന്ദ്ര സിങ് ധോണിയെ തേടി...
ന്യൂഡല്‍ഹി: 11,400 കോടിയുടെ പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പ് കേസില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കണക്കിന് പരിഹസിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. അഴിമതിരഹിത ഇന്ത്യക്ക് വാഗ്ദാനം ചെയ്ത മോദി മുദ്രാവാക്യത്തെ പരിഹസിച്ച് ട്വിറ്ററിലൂടെയാണ് രാഹുല്‍ രംഗത്തെത്തിയത്....