സൗരാഷ്ട്ര: ഒരു ഓവറില്‍ ആറ് സിക്സെന്ന അപൂര്‍വ നേട്ടവുമായി ഇന്ത്യന്‍ ക്രിക്കറ്റ് താരവും ആള്‍റൗണ്ടറുമായ രവീന്ദ്ര ജഡേജയുടെ അവതാരം. ജാംനഗറും അംരേലിയും തമ്മിലുള്ള ജില്ലാതല ട്വന്റി20 മല്‍സരത്തിലാണ് ആറു പന്തില്‍ ആറു സിക്സെന്ന അപൂര്‍വ്വ നേട്ടം...
ഒടിയന് സിനിമക്കുവേണ്ടി ഭാരം കുറച്ച് മലയാളത്തിന്റെ സൂപ്പര്‍താരം മോഹന്‍ലാല്‍. കൊച്ചിയില്‍ ഇടപ്പള്ളിയിലെ മൈ ജി ഷോറൂമിന്റെ ഉദ്ഘാടനത്തിനെത്തിയ ലാലേട്ടനെ ആരാധകവൃന്ദം കയ്യടികളോടെയാണ് വരവേറ്റത്. മാണിക്യന് എന്ന കഥാപാത്രത്തിനായി മോഹന്‍ലാല്‍ 18കിലോയോളം ഭാരം കുറച്ചത്. ഭാരം കുറച്ച്...
വഡോദര: തെരഞ്ഞെടുപ്പ് സ്വതന്ത്രമായി നടക്കണമെങ്കില്‍ ബി.ജെ.പി ഇടപെടരുതെന്ന് പട്ടേല്‍ സമരനേതാവ് ഹാര്‍ദിക് പട്ടേല്‍. വി.വി.പാറ്റുകള്‍ എണ്ണണമെന്ന കോണ്‍ഗ്രസ് ആവശ്യം തള്ളിയ സുപ്രീം കോടതിയുടെ നടപടിയെ ഹാര്‍ദിക്ക് രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചു. ‘പിന്നെന്തിനാണ് വി.വിപാറ്റ്? എന്നും അദ്ദേഹം...
ബംഗലൂരു: കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പില്‍ ബാലറ്റ് പേപ്പര്‍ വോട്ടിംഗ് രീതി ഉപയോഗിക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെടുമെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. ഇലക്ട്രോണിക് വോട്ടിംഗ് മെഷിനില്‍ ക്രമക്കേടുണ്ടെന്ന ആരോപണം വ്യാപകമായ സാഹചര്യത്തിലാണ് വോട്ടിംഗ് മെഷിനിലെ കള്ളകളികള്‍ അവസാനിപ്പിക്കാനായി...
ന്യൂഡല്‍ഹി: രാജ്യത്ത് മാറ്റത്തിന് വഴിതെളിയിക്കാന്‍ രാഹുലിന് കഴിയുമെന്ന് മുന്‍ പ്രധാനമന്ത്രി മന്മോഹന് സിംഗ്. കോണ്‍ഗ്രസ് അധ്യക്ഷനായി രാഹുല്‍ഗാന്ധി ചുമതലേല്‍ക്കുന്ന ചടങ്ങിലാണ് മന്‍മോഹന്‍സിംഗിന്റെ പരാമര്‍ശം. രാജ്യത്ത് മാറ്റത്തിന് വഴിതെളിയിക്കാന്‍ രാഹുല്‍ഗാന്ധിക്ക് കഴിയുമെന്ന് മന്മോഹന് പറഞ്ഞു. പാര്‍ട്ടിയെ ഉയരങ്ങളിലെത്തിക്കാന്‍...
മലയാള സിനിമയില്‍ അവസരം നഷ്ടപ്പെട്ടതിനെക്കുറിച്ച് തുറന്നുപറഞ്ഞ് നടി ഷംനകാസിം. മലയാളത്തില്‍ തനിക്കൊരു ശത്രുവുണ്ടെന്ന് ഷംന പറഞ്ഞു. വനിതക്ക് അനുവദിച്ച അഭിമുഖത്തിലാണ് സിനിമയില്‍ അവസരം നിഷേധിക്കപ്പെട്ട സംഭവങ്ങളെക്കുറിച്ച് ഷംന മനസ്സുതുറന്നത്. നല്ല റോളുകള്‍ ലഭിക്കാത്തതുകൊണ്ടാണ് മലയാളത്തില്‍ അഭിനയിക്കാത്തതെന്ന്...
ന്യൂഡല്‍ഹി: കോണ്‍ഗ്രസിന്റെ ചിരിത്രത്തില്‍ മറ്റൊരു നാഴികക്കല്ലാവുന്ന ദിനം. 19 വര്‍ഷത്തിന് ശേഷം കോണ്‍ഗ്രസിനെ നയിക്കാന്‍ രാഹുല്‍. കോണ്‍ഗ്രസ് അധ്യക്ഷനായി രാഹുല്‍ ഗാന്ധി ഏതാനും നിമിഷങ്ങള്‍ക്കകം ചുമതല ഏല്ക്കും. എ.ഐ.സി.സി അക്ബര്‍ റോഡിലെ കോണ്‍ഗ്രസ് ആസ്ഥാനത്ത് നടക്കുന്ന...
ചെന്നൈ: മുന്‍ തമിഴ്നാട് മുഖ്യമന്ത്രി ജെ.ജയലളിതയുടെ മരണത്തില്‍ പുതിയ വെളിപ്പെടുത്തലുമായി അപ്പോളോ ആസ്പത്രി അധികൃതര്‍. ആസ്പത്രിയില്‍ എത്തിക്കുമ്പോള്‍ ജയലളിത ശ്വാസമില്ലാത്ത അവസ്ഥയില്‍ ആയിരുന്നെന്ന് ആസ്പത്രി ഉപാധ്യക്ഷ പ്രീത റെഡ്ഡി പറഞ്ഞു. നേരത്തെ ജയലളിതയുടെ മരണവുമായി ഒട്ടേറെ...
തിരുവനന്തപുരം: ഓഖി ദുരന്ത ബാധിതരെ സന്ദര്‍ശിക്കുന്നതിനും ദുരന്തം വിലയിരുത്താനും പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിലെത്തും. ഇത് സംബന്ധിച്ച അറിയിപ്പ് സംസ്ഥാനത്തിന് ലഭിച്ചു. എന്നാല്‍ ഏത് തിയതിയാണ് സന്ദര്‍ശിക്കുക എന്നതിന് കൃത്യമായ സ്ഥിരീകരണമില്ല. കേരളത്തിന് പുറമെ കന്യാകുമാരിയും...
അഹമ്മദാബാദ്: കോണ്‍ഗ്രസ് വക്താവ് അഭിഷേക് സിംഗ്വിക്കെതിരെ അനില്‍ അംബാനിയുടെ 5000 കോടി രൂപയുടെ മാനനഷ്ടക്കേസ്. അനില്‍ അംബാനിയുടെ ഉടമസ്ഥതയിലുളള റിലയന്‍സ് ഗ്രൂപ്പാണ് ഗുജറാത്ത് ഹൈക്കോടതിയില്‍ കേസ് നല്‍കിയിരിക്കുന്നത്. ഗുജറാത്ത് തിരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് റിലയന്‍സ് ഗ്രൂപ്പിനെതിരെ...