കൊല്‍ക്കത്ത: ശ്രീലങ്കക്കെതിരായ ആദ്യ ഇന്നിങ്സില്‍ കരുത്തുറ്റ ഇന്ത്യ ബാറ്റിങ് നിരയെ ലങ്ക 172ന് എറിഞ്ഞിട്ടു. മഴ കാരണം ആദ്യ രണ്ടു ദിവസം തടസ്സപ്പെട്ട മത്സരത്തില്‍ ചേതേശ്വര്‍ പൂജാരയുടെ അര്‍ദ്ധ ശതകമാണ് ഇന്ത്യയെ 172ല്‍ എത്തിച്ചത്. പുജാര...
തൊടുപുഴ: തോമസ്ചാണ്ടിയുടെ രാജിയുമായി ബന്ധപ്പെട്ട് എല്‍ഡിഎഫില്‍ ഉടലെടുത്ത മുന്നണി തര്‍ക്കം കൂടുതല്‍ രൂക്ഷം. മൂന്നാറില്‍ സിപിഎം പിന്തുണയുള്ള മൂന്നാര്‍ സംരക്ഷണ സമിതി പ്രഖ്യാപിച്ച ഹര്‍ത്താല്‍ പരാജയപ്പെടുത്താന്‍ സിപിഐ ആഹ്വാനം ചെയ്തതോടെയാണ് ഇരു പാര്‍ട്ടികളും തമ്മിലുള്ള പോര്...
പി.വി അന്‍വര്‍ എം എല്‍.എ യുടെ കക്കാടം പൊയിലിലെ പാര്ക്കിന് ആരോഗ്യ വകുപ്പിന്റെ അനുമതിയില്ല. വിവരവാകാശ രേഖകളാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. പാര്‍ക്ക് പ്രവര്‍ത്തിപ്പിക്കാന്‍ ആരോഗ്യ വകുപ്പിന്റെ അനുമതി വേണമെന്നിരിക്കെ എം എല്‍ എ ഒരപേക്ഷ...
അഹമ്മദാബാദ്: ഗുജറാത്ത് തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് മുസ്ലിം വിരുദ്ധത പ്രചരിപ്പിക്കുന്ന വീഡിയോയുമായി ബിജെപി. ബാങ്ക് വിളി കേള്‍ക്കുമ്പോള്‍ ഭയപ്പെടുന്ന പെണ്‍കുട്ടിയുടെ വീഡിയോ പ്രചരിപ്പിച്ചാണ് ബിജെപി രാഷ്ട്രീയ നേട്ടമുണ്ടാക്കാന്‍ ശ്രമിക്കുന്നത്. വീഡിയോക്കെതിരെ പരാതിയുമായി മനുഷ്യാവകാശ പ്രവര്‍ത്തകനായ ഗോവിന്ദ് പാര്‍മര്‍...
മാഡ്രിഡ്: സ്പെയ്നില്‍ ഇന്ന് മാഡ്രിഡ് പോര്. നഗരവൈരികളായ അത്ലറ്റിക്കോ മാഡ്രിഡും റയല്‍ മാഡ്രിഡും ലാലീഗയില്‍ മുഖാമുഖം ബലപരീക്ഷണം നടത്തും. പോയിന്റ് ടേബിളില്‍ ബാര്‍സിലോണയുമായി 11 പോയിന്റ് പിന്നിലുള്ള റയലിന് ഇന്നത്തെ കളി ജയിക്കാനായില്ലെങ്കില്‍ കിരീടം നിലനിര്‍ത്തുകയെന്നത്...
തോമസ് ചാണ്ടിയുടെ രാജിക്കു പിന്നാലെ സി.പിഐ യില്‍ വാക് പോര് മുറുകുന്നു. സിപിഐ മന്ത്രിമാര്‍ മന്ത്രിസഭായോഗം ബഹിഷ്കരിച്ച നടപടിയെ വിമര്‍ശിച്ച പാര്‍ട്ടി ദേശീയ എക്സിക്യൂട്ടീവ് അംഗം കെ.ഇ.ഇസ്മയിലിന്റെ നിലപാടിനെ തള്ളി സിപിഐ സംസ്ഥാന നേതൃത്വവും രംഗത്തെത്തിയിരിക്കുകയാണ്....
മലപ്പുറം: രാജ്യത്തെ ഏറ്റവും തിരക്കേറിയ പാസ്പോര്‍ട്ട് ഓഫീസുകളിലൊന്നായ മലപ്പുറത്തെ പാസ്പോര്‍ട്ട് ഓഫീസ് അടച്ചുപൂട്ടി. കോഴിക്കോട്ടെ പാസ്പോര്‍ട്ട് ഓഫീസുമായി ലയിപ്പിക്കുന്നതിന്റെ ഭാഗമായാണ് മലപ്പുറത്തെ ഓഫീസ് അടച്ചുപൂട്ടിയത്. ഇതോടെ മലപ്പുറം ജില്ലയിലെ ആയിരക്കണക്കിന് പ്രവാസികളും ഉദ്യോഗാര്‍ത്ഥികളും ദുരിതത്തിലായി. ഈ...
കൊച്ചി: കുറ്റിപ്പുറം ജനനേന്ദ്രിയം മുറിച്ച കേസില്‍ യുവാവിനൊപ്പം ജീവിക്കാന്‍ തയാറാണെന്ന് പ്രതിയായ യുവതി കോടതിയെ അറിയിച്ചു. യുവതി നല്കിയ ഹേബിയസ് കോര്‍പസ് ഹര്‍ജിയില്‍ ഹാജരായ ഇരുവരും ഒന്നിച്ചു ജീവിക്കാന്‍ താല്പര്യപ്പെടുന്നതായി ഹൈക്കോടതിയെ അറിയിക്കുകയായിരുന്നു. സെപ്തംബര്‍ 21നാണ്...
വാഷിങ്ടണ്‍: അമേരിക്കക്കു മുന്നറിയിപ്പു നല്കി ഉത്തരകൊറിയ മിസൈല്‍ വാഹക മുങ്ങിക്കപ്പലുകള്‍ തയാറാക്കുന്നു. അമേരിക്കയിലെ ജോണ്‍ ഹോപ്കിന്‍സ് സര്‍വകലാശാലയുടെ ഉത്തരകൊറിയന്‍ കാര്യങ്ങള്‍ നിരീക്ഷിക്കുന്നതിനുള്ള വെബ്സൈറ്റായ 38 നോര്‍ത്താണ് ഇതുസംബന്ധിച്ച വിവരം പുറത്തുവിട്ടത്. ഉത്തരകൊറിയന്‍ നാവിക കപ്പല്‍ നിര്‍മാണ...
ബാഗ്ദാദ്: കടുത്ത പോരാട്ടത്തിനൊടുവില്‍ ഐ.എസ് തീവ്രവാ ദികള്‍ കൈവശം വച്ച അവസാന നഗരവും ഇറാഖ് സേന പിടിച്ചെടുത്തു. ഇതോടെ ഐ.എസ് തീവ്രവാദത്തിനെതിരെയുള്ള രണ്ട് വര്‍ഷം നീണ്ട പോരാട്ടത്തിന് അന്ത്യം. ഇറാഖിലെ അതിര്‍ത്തി നഗരമായ രാവാ ആണ്...