തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റ് കേരള തീരത്ത് ശക്തി പ്രാപിച്ച സാഹചര്യത്തില്‍ തെക്കന്‍ കേരളത്തില്‍ ഇന്നും നാളെയുമായുള്ള 12 തീവണ്ടികള്‍ റദ്ദാക്കി. ഇന്ന് റദ്ദാക്കിയ ട്രെയിനുകള്‍ പുനലൂര്‍-പാലക്കാട് പാലരുവി എക്സ്പ്രസ്(16791) പാലക്കാട്-പുനലൂര്‍ പാലരുവി എക്സ്പ്രസ്(16792) നാഗര്‍കോവില്‍-തിരുവനന്തപുരം പാസഞ്ചര്‍(56310)...
ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡില്‍ തിരവായക്ക് മറുവാക്കില്ലെന്ന വാദം മാറുന്നു. ക്രിക്കറ്റ് ബോര്‍ഡിന് ലഭിക്കുന്ന പണത്തില്‍ അര്‍ഹമായ വിഹിതം വേണമെന്നാവശ്യപ്പെട്ട് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാത് കോലി, സീനിയര്‍ താരം മഹേന്ദ്രസിംഗ് ധോണി, കോച്ച്...
മിമിക്രി താരവും സിനിമാതാരവുമായ അബിയുടെ വിയോഗത്തില്‍ ഹൃദയസ്പര്‍ശിയായ കുറിപ്പുമായി ഗസല്‍ സംഗീതജ്ഞന് ഷഹബാസ് അമന്. പ്രിയ അബീ.. പോകുന്ന പോക്കില്‍ താങ്കള്‍ക്ക് വ്യക്തമായും അഭിമാനിക്കാവുന്ന രണ്ട് പ്രധാന കാര്യങ്ങളുണ്ടെന്ന് തുടങ്ങുന്ന കുറിപ്പില്‍ കേരളത്തിലെ മുഖ്യ വിനോദവ്യാപാരമേഖലയുടെ...
ന്യൂഡല്‍ഹി: ഹാദിയ കേസില്‍ സംസ്ഥാനത്തിനു വേണ്ടി ഹാജരാകുന്ന മുതിര്‍ന്ന അഭിഭാഷകന് വി.ഗിരിയെ മാറ്റുമെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ തിങ്കളാഴ്ച്ച കേസ് പരിഗണിച്ചപ്പോള്‍ സംസ്ഥാന സര്‍ക്കാരിന്റെ നിലപാടിന് വിരുദ്ധമായാണ് വി.ഗിരി നിലപാടെടുത്തിരുന്നത്. ഇതില്‍ അതൃപ്തി രേഖപ്പെടുത്തിയാണ് വി.ഗിരിയെ മാറ്റുന്നതിനുള്ള...
തിരുവനന്തപുരം: കേരളത്തിലും തമിഴ്നാട്ടിലും നാശംവിതച്ച ഓഖി ചുഴലിക്കാറ്റ് ശക്തി പ്രാപിച്ച് ലക്ഷദ്വീപ് തീരത്തേക്ക് നീങ്ങി. മണിക്കൂറില്‍ 91 കിലോമീറ്ററാണ് കൊടുങ്കാറ്റിന്റെ വേഗത. 80-100 കിലോമീറ്റര്‍ വേഗത്തില്‍ കേരളത്തീരത്തും വീശും. കാറ്റിന്റെ കേന്ദ്രഭാഗം തിരുവനന്തപുരത്തു നിന്ന് 150...
വൈക്കം: മകള്‍ ഹാദിയയെ അഖിലയായി തിരിച്ചുകൊണ്ടുവരാന്‍ പോരാടുമെന്ന് പിതാവ് അശോകന്. സുപ്രീംകോടതി വിധിയെത്തുടര്‍ന്ന് സേലത്തെ കോളേജില്‍ പഠനം പൂര്‍ത്തിയാക്കുകയാണ് ഹാദിയ. മകളെ ഹാദിയയായല്ല, അഖിലയായി തിരിച്ചുകൊണ്ടുവരാന്‍ ഏതറ്റം വരെയും പോകുമെന്ന് അശോകന് പറഞ്ഞു. ഒരു ദേശീയമാധ്യമത്തിന്...
പാരീസ്: ആരടിക്കണം പെനാല്‍ട്ടി…? വിട്ടു കൊടുക്കാന്‍ ഭാവമില്ലാതെ എഡില്‍സണ്‍ കവാനി, പിന്മാറാതെ നെയ്മര്‍… അവസാനം കവാനി കിക്കെടുത്തു-ഷോട്ട് പുറത്തുമായി…! ഫ്രഞ്ച് ലീഗില്‍ ട്രോയസിനെ രണ്ട് ഗോളിന് തകര്‍ത്തെങ്കിലും പാരീസ് സെന്റ ജര്‍മന്‍ മാനേജ്മെന്റിന് സൂപ്പര്‍...
മലയോര മേഖലയില്‍ രാത്രികാല ഗതാഗതത്തിന് നിയന്ത്രണം തെന്മല പരപ്പാര്‍ ഡാമിന്റെ മൂന്നു ഷട്ടറുകള്‍ ഉയര്‍ത്തി കൊല്ലം: ജില്ലയില്‍ പരക്കെ മഴ. കിഴക്കന്‍ മേഖലയില്‍ മഴക്കെടുതിയില്‍ ഒരു മരണം. കനത്ത മഴയില്‍ മരം കടപുഴകി ഓട്ടോറിക്ഷയില്‍...
ആലപ്പുഴ: സിപിഎമ്മിലെ നിരന്തര അവഗണനയില്‍ പ്രതിഷേധിച്ച് കഴിഞ്ഞിക്കുഴിയിലെ മുതിര്‍ന്ന സിപിഎം നേതാവ് ടി. കെ പളനി സിപിഐയിലേക്ക് ചേക്കേറുന്നു. ഇത് സംബന്ധിച്ച് സിപിഐ നേതൃത്വവുമായി ടി.കെ പളനി ചര്‍ച്ച നടത്തി. സിപിഎമ്മില്‍ സമ്മേളന കാലം...
അഹമ്മദാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദി അര്‍ധ രാത്രി നടപ്പിലാക്കിയ നോട്ട് നിരോധനം കള്ളപ്പണം വെളുപ്പിക്കാനുള്ള പദ്ധതിയായിരുന്നെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. നോട്ട് നിരോധനം പെട്ടെന്നുള്ള തീരുമാനമായിരുന്നില്ല. ഒരു പക്ഷേ മോദിക്ക് 500, 1000 രൂപ...