മുംബൈ: നടുറോട്ടില്‍ ആരാധികയെ സെല്‍ഫിയെടുക്കാന്‍ സഹായിച്ച് ‘ഹീറോ’ ആവാന്‍ ശ്രമിച്ച ബോളിവുഡ് നടന് വരുണ്‍ ധവാനെതിരെ ശിക്ഷാ നടപടിയുമായി മുംബൈ പൊലീസ്. പൊതുനിരത്തില്‍ അപകടകരമായി പെരുമാറിയതിന് പിഴയും കനത്ത ശാസനയുമാണ് പൊലീസ് താരത്തിന് നല്‍കിയത്. കാറില്‍...
ഉമര്‍ ഖാന്റെ കുടുംബത്തിന് സാന്ത്വനമാകുകയാണ് യൂത്ത് ലീഗ് ദേശീയ കമ്മിറ്റി. രാജസ്ഥാനിലെ ആള്‍വാറില്‍ ആള്‍ക്കൂട്ട ഭീകരതക്കിരയായി വെടിയേറ്റ് മരിച്ച മുഹമ്മദ് ഉമര്‍ ഖാന്റെ കുടംബത്തിന് മുസ്ലിം യൂത്ത് ലീഗ് ദേശീയ കമ്മിറ്റി 2 ലക്ഷം രൂപ...
കഴിഞ്ഞ ദിവസം കേരളം സന്ദര്‍ശിച്ചതിലുള്ള സന്തോഷം ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു ട്വിറ്ററിലൂടെ പങ്കുവെച്ചിരുന്നു. എന്നാല്‍ ഈ ‘വി.വി.ഐ.പി’ സന്ദര്‍ശനത്തെ തുടര്‍ന്ന് കൊച്ചിയിലെ പൊതുജനങ്ങള്‍ അനുഭവിച്ച ബുദ്ധിമുട്ട് ഉപാരാഷ്ട്രപതി കണ്ടോ എന്ന ചോദ്യമുയര്‍ത്തി പ്രമുഖ എഴുത്തുകാരന്...
മുന്‍ ഇന്ത്യന്‍ ക്രിക്കറ്റര്‍ സഹീര്‍ ഖാന് വിവാഹിതനായി. ബോളിവുഡ് നടി സാഗരിക ഗാഡ്ഗെയാണ് വധു. ഇരുവരും പ്രണയത്തിലാണെന്ന വാര്‍ത്ത പ്രചരിക്കുന്നതിനിടയിലാണ് ഇന്ന് രാവിലെ ഇരുവരും രജിസ്റ്റര്‍ വിവാഹം കഴിച്ചത്. വ്യത്യസ്ത മതവിഭാഗങ്ങളില്‍ നിന്നുള്ളവരായതിനാല്‍ മതാചാരപ്രകാരമായിരിക്കില്ല വിവാഹമെന്ന്...
വ്യാജവാര്‍ത്തകളാണ് ഡിജിറ്റല്‍ മേഖലയിലെ വെല്ലുവിളി. സത്യമേത് മിഥ്യയേത് എന്നൊന്നും മനസ്സിലാക്കാന്‍ വായനക്കാര്‍ക്ക് കഴിയുകയുമില്ല. വ്യാജവാര്‍ത്തകള്‍ സജീവമായതോടെയാണ് ഇവയ്ക്കെതിരെ ടെക് ഭീമന്മാര് ഒന്നിയ്ക്കുന്നത്. വ്യാജനെ കണ്ടെത്തുന്നതിനേക്കാള്‍ എളുപ്പമാണ് വിശ്വസനീയ വാര്‍ത്തകളെ കണ്ടെത്തുന്നത്. ഇതിനായി ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ വിശ്വസനീയമായ...
ന്യൂഡല്‍ഹി: സഹപാഠിനിയെ പെന്‍സില്‍ ഉപയോഗിച്ച് ബലാത്സംഗം ചെയ്ത കുറ്റത്തില്‍ നാലു വയസ്സുകാരന് പ്രതി. ഡല്‍ഹിലെ ദ്വാരക പ്രദേശത്തെ ഒരു സ്കൂളിലാണ് സംഭവം. വെള്ളിയാഴ്ച സ്കൂള്‍ കഴിഞ്ഞ് വീട്ടിലെത്തിയെ വിദ്യാര്‍ത്ഥിനി തന്റെ സ്വകാര്യ ഭാഗങ്ങളിലെ വേദനയെ...
ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ തകര്‍പ്പന്‍ പ്രകടനവുമായി സച്ചിന്റെ മകന് അര്ജുന് ടെന്‍ഡുല്‍ക്കര്‍. കുച്ച് ബിഹാര്‍ അണ്ടര്‍ 19 ട്രോഫിയില്‍ മുംബൈയും മധ്യപ്രദേശും തമ്മിലുളള മത്സരത്തില്‍ മിന്നും പ്രകടനം പുറത്തെടുത്ത അര്ജുന് അഞ്ച് വിക്കറ്റ് നേടി താരമായി. ആദ്യ...
ഫുട്ബോള്‍ ടീം കോച്ച് എഡ്ഗാര്‍ഡോ ബൗസയെ സൗദി അറേബ്യ പുറത്താക്കി. ചുമതലയേറ്റ് 69 ദിവസങ്ങള്‍ക്കു ശേഷമാണ് അര്ജന്റീനക്കാരനുമായുള്ള ബന്ധം വിച്ഛേദിക്കുന്ന കാര്യം സൗദി അറേബ്യ ഫുട്ബോള്‍ ഫെഡറേഷന് (സാഫ്) വ്യക്തമാക്കിയത്. ഇതോടെ, ലോകകപ്പിനു വേണ്ടി ടീമിനെ...
മുംബൈ : ഐ.പി.എല്ലിന്റെ പതിനൊന്നാം പതിപ്പില്‍ ശ്രദ്ധേയമായ ചുവടുവെപ്പുനൊരുങ്ങി ബി.സി.സി.ഐ. ഫുട്ബോളില്‍ നടന്നു വരുന്ന മിഡ്സീസണ്‍ ട്രാസ്ഫര്‍ ഐ.പി.എല്‍ ക്രിക്കറ്റില്‍ കൂടി പരീക്ഷിക്കാനാണ് ബി.സി.സി.ഐ മുതിരുന്നത്. ഇതോടെ ടീമില്‍ അവസരങ്ങള്‍ ലഭിക്കാത്ത താരങ്ങള്‍ക്ക് അവസരങ്ങള്‍ നല്കുന്ന...
ബെയ്റൂത്ത്: ആശങ്കകളും അഭ്യൂഹങ്ങളും നിറഞ്ഞ ദിവസങ്ങള്‍ക്കൊടുവില്‍ ലബനാന് പ്രധാനമന്ത്രി സഅദ് അല്‍ ഹരീരി സ്വന്തം രാജ്യത്ത് തിരിച്ചെത്തി. രാജ്യം 74-ാം സ്വാതന്ത്ര്യമാഘോഷിക്കുന്നതിനിടെയാണ് ദിവസങ്ങള്‍ക്കു മുമ്പ് ‘രാജിവെച്ച്’ പോയ ഹരീരി തിരിച്ചെത്തിയത്. പ്രസിഡണ്ട് മൈക്കല്‍ ഔനിന് രാജിക്കത്ത്...