ന്യൂഡല്‍ഹി: മോദിക്കെതിരെ ചോദ്യങ്ങള്‍ ഉന്നയിച്ച് വീണ്ടും രാഹുല്‍ ഗാന്ധി. സ്വകാര്യ കമ്പനികളില്‍നിന്ന് കൂടിയ നിരക്കില്‍ വൈദ്യുതി വാങ്ങി പൊതുഖജനാവ് ധൂര്‍ത്തടിച്ചത് എന്തിനെന്നായിരുന്നു രാഹുലിന്റെ ഇന്നലത്തെ ചോദ്യം. ഒരു ചോദ്യം ഒരു ദിനം എന്ന തെരഞ്ഞെടുപ്പ് ക്യാമ്പയിന്റെ...
കേരള തീരത്ത് രൂപപ്പെട്ട ഓഖി ചുഴലിക്കാററ്ഃ മൂലം കോഴിക്കോട് കടപ്പുറത്ത് നിന്നും ആളുകളെ പോലീസ് ആളുകളെ ഒഴിപ്പിക്കുന്നു.കളക്ടര്‍ സൗത്ത് ബീച്ച് സന്ദര്‍ഷിച്ചു. കടലില്‍ പോകരുതെന്ന് മത്സ്യത്തൊഴിലാളികള്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. Read Also ഓഖി ചുഴലിക്കാറ്റ് ലക്ഷദ്വീപില്‍...
സൂറത്ത്: ലോക പ്രവാചകന് മുഹമ്മദ് നബിയുടെ ജന്മദിനത്തില് വിശ്വാസികള്‍ക്ക് ആശംസ നേര്‍ന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ട്വിറ്ററിലൂടെയാണ് രാഹുല്‍ ആശംസനേര്‍ന്നത്. My best wishes to everyone on the auspicious occasion of...
പുണ്യപ്രവാചകര് മുഹമ്മദ് നബി(സ്വ)യുടെ ജന്മദിനം നാടെങ്ങും ആഘോഷപൂര്‍വ്വം കൊണ്ടാടി. പലേയിടത്തും നബിദിന റാലികല്‍ മാനവസൗഹാര്‍ദ്ദത്തിന്റെ സുന്ദരമായ കാഴ്ചകളായി മാറി. മുസ്ലിം സഹോദരന്മാര്ക്കും പിഞ്ചു കുട്ടികള്‍ക്കും മധുര പലഹാരങ്ങളും പായസവും നല്‍കിയാണ് അയ്യപ്പഭക്തന്മാരടക്കമുള്ള അമുസ്ലിം സഹോദരങ്ങള്‍...
കവറത്തി: ഓഖി ചുഴലിക്കാറ്റ് ലക്ഷദ്വീപില്‍ ആഞ്ഞടിക്കുന്നു. ശക്തിയാര്‍ജിച്ച ഓഖി ഇപ്പോള്‍ 135 കിലോമീറ്റര്‍ വേഗത്തിലാണ് വീശുന്നത്. കനത്ത മഴയിലും കാറ്റിലും ദ്വീപുകള്‍ പലതും ഒറ്റപ്പെട്ട നിലയിലാണ്. കല്‍പേനയിലും മിനിക്കോയിലും കനത്ത നാശനഷ്ടങ്ങളാണുണ്ടായിരിക്കുന്നത്. ദ്വീപുകളില്‍ വൈദ്യുതി മുടങ്ങിയ...
തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ 10 ലക്ഷം രൂപ ധനസഹായം നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഫിഷറീസ് വകുപ്പിന്റെ റിപ്പോര്‍ട്ട് പ്രകാരമാകും തുക നിശ്ചയിക്കുകയെന്നും മുഖ്യമന്ത്രി പറഞ്ഞു. മല്‍സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്കാവും കൂടുതല്‍ തുക...
ഉത്തര്‍ പ്രദേശില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കു നടന്ന തെരെഞ്ഞെടുപ്പില്‍ ബി.ജെ.പി നേടിയ വിജയം ദേശീയ മാധ്യമങ്ങളിലടക്കം വലിയ പ്രാധാന്യത്തോടെ വന്നിരുന്നു. എന്നാല്‍ ഈ വിജയത്തിലെ സത്യസന്ധതയെ ചോദ്യം ചെയുകൊണ്ട്ാണ് പ്രമുഖ മാധ്യമപ്രവര്‍ത്തകര്‍ രംഗത്തു വന്നിരിക്കുന്നത്....
കോഴിക്കോട്: ബീഹാര്‍, ബംഗാള്‍, ഝാര്‍ഖണ്ഡ് സംസ്ഥാനങ്ങളിലെ വിവിധ പ്രദേശങ്ങളില്‍ മുസ്്ലിംലീഗ് ദേശീയ നേതാക്കള്‍ നടത്തുന്ന ചതുര്‍ദിന സന്ദര്‍ശന പരിപാടിക്ക് ഇന്ന് തുടക്കം. ശൈത്യകാല സഹായദൗത്യം, വിവിധ പദ്ധതികളുടെ ശിലാസ്ഥാപനകര്‍മ്മവും ഉദ്ഘാടനങ്ങളും, പാര്‍ട്ടി സമ്മേളനങ്ങള്‍ തുടങ്ങിയ...
ഓഖി ചുഴലിക്കാറ്റ് തീവ്ര രൂപത്തില്‍ ലക്ഷദ്വീപിലേക്കു നീങ്ങുന്നതായി കാലാവസ്ഥാ കേന്ദ്രങ്ങളുടെ അറിയിപ്പ്. അതീവ ജാഗ്രതാ നിര്‍ദേശമാണ് ദീപകള്ക്ക് നല്‍കിയിരിക്കുന്നത്. കനത്ത മഴയും പെയ്യുന്നുണ്ട്. ജനങ്ങളെ ദുരിതാശ്വാസ ക്യാംപുകളിലേക്കു മാറ്റി. രക്ഷാപ്രവര്‍ത്തനത്തിന് നാവികസേന രംഗത്തെത്തിയിട്ടുണ്ട്. കേരള...
കോഴിക്കോട്: ബേപ്പൂരില്‍ നിന്നു പുറപ്പെടേണ്ട എംവി മിനിക്കോയി എന്ന കപ്പല്‍ ചുഴലിക്കാറ്റിനെ തുടര്‍ന്ന്് യാത്ര മാറ്റി. കടല്‍ ശാന്തമായ ശേഷമേ ഇനി യാത്ര പുറപ്പെടൂ. ലക്ഷദ്വീപ് തീരത്ത് കനത്ത തോതില്‍ ഓഖി ചുഴലിക്കാറ്റ് വീശിയടിക്കുന്ന...