കോട്ടയം: വൈക്കത്തെ വീട്ടില്‍ കഴിയുന്ന ഹാദിയയില്‍ നിന്നും എന്‍.ഐ.എ മൊഴിയെടുത്തു. വ്യാഴം, വെള്ളി ദിവസങ്ങളിലായി വീട്ടില്‍ നേരിട്ടെത്തിയാണ് എന്‍.ഐ.എ മൊഴിയെടുത്തത്. എന്‍ഐഎയുടെ കൊച്ചി യൂണിറ്റാണ് ഹാദിയയുടെ മൊഴി രേഖപ്പെടുത്തിയത്. കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ മാസം എന്‍.ഐ.എ...
ന്യൂഡല്‍ഹി: അന്തരിച്ച മുന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ജന്മശതാബ്ദിയില്‍ അനുസ്മരിച്ച് രാഷ്ട്രപതി രാംനാഥ് കോവിന്ദും പ്രധാനമന്ത്രി നരേന്ദ്രമോദിയും. ട്വിറ്ററിലാണ് ഇരുവരും മുന്‍ പ്രധാനമന്ത്രിക്ക് ആദരവേകിയത്. പ്രധാനമന്ത്രിയായിരിക്കെ ഇന്ദിരാഗാന്ധി നല്കിയ സംഭാവനകള്‍ രാജ്യം സ്മരിക്കുന്നുവെന്ന് രാഷ്ട്രപതി ട്വീറ്റ്...
‘പൂമരം’ പാട്ടിന്റെ ഒന്നാംവാര്‍ഷികം ആഘോഷിച്ച കാളിദാസ് ജയറാമിന് സാമൂഹ്യമാധ്യമങ്ങളുടെ പൊങ്കാല. എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലെ ഗാനമാണ് സിനിമ ഇറങ്ങുന്നതിന് മുമ്പ് തന്നെ ഹിറ്റായിരുന്നത്. ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്ന പാട്ടിനെ അന്നും സാമൂഹ്യമാധ്യമങ്ങള്‍ ട്രോളുകളിലൂടെയാണ് സ്വീകരിച്ചിരുന്നത്....
തിരുവനന്തപുരം: എന്‍സിപി നേതാവും മുന്‍ മന്ത്രിയുമായ എ.കെ ശശീന്ദ്രനെ വീണ്ടും മന്ത്രിസഭയിലെത്തിയേക്കുമെന്ന് സൂചന. ഇതിനായി എന്‍സിപി നേതൃത്വം നീക്കം ആരംഭിച്ചു. ചൊവ്വാഴ്ച സമര്‍പ്പിക്കുന്ന ആന്റണി കമ്മീഷന് റിപ്പോര്‍ട്ട് അനുകൂലമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ പീതാംബരന്...
തിരുവനന്തപുരം: കാട്ടാക്കടയില്‍ സി.പി.എം പ്രവര്‍ത്തകനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമം. സി.പി.എം പ്രവര്‍ത്തകനായ കുമാറിനെയാണ് ബൈക്കിലെത്തിയ സംഘം ആക്രമിച്ചത്. ഞായറാഴ്ച രാവിലെ ഏഴ് മണിയോടെ കാട്ടാക്കടക്ക് സമീപമാണ് സംഭവം. ബൈക്കിലെത്തിയ സംഘം കുമാറിനെ കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. പത്ര വിതരണത്തിനായി...
അഹമ്മദാബാദ്: ഗുജറാത്ത് തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് മുസ്ലിം വിരുദ്ധത പ്രചരിപ്പിക്കുന്ന ബിജെപി വീഡിയോക്കെതിരെ അന്വേഷണം. മനുഷ്യാവകാശ പ്രവര്‍ത്തകര്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷനാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. ഗുജറാത്ത് ഇലക്ട്രല്‍ ഓഫീസര്‍ ബി.ബി സൈവന്‍ ആണ് വീഡിയോയുടെ...
കൊല്‍ക്കത്ത : ഇന്ത്യ-ശ്രീലങ്ക പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ ഹെരാത്തിന്റെ അര്‍ധ സെഞ്ച്വറി മികവില്‍ നൂറിലധികം റണ്‍സിന്റെ ലീഡുമായി ലങ്ക ശക്തമായ നിലയില്‍ . ഇന്ത്യയുടെ ഒന്നാം ഇന്നിങ്സ് സ്കോറായ 172 റണ്‍സ് പിന്തുടര്‍ന്ന ലങ്ക പത്തുവിക്കറ്റ്...
ആലുവ: കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ നടന് ദിലീപ് എട്ടാം പ്രതി. കുറ്റപത്രം ചൊവ്വാഴ്ച സമര്‍പ്പിക്കുമെന്ന് അന്വേഷണസംഘം അറിയിച്ചു. മൂന്നൂറിലേറെ സാക്ഷി മൊഴികളും 450 ഓളം രേഖകളും കുറ്റപത്രത്തിന്റെ ഭാഗമായി സമര്‍പ്പിക്കും. പ്രധാന പ്രതി പള്‍സര്‍...
കേപ്ടൗണ്‍ : 151 പന്തില്‍ 490 റണ്‍സ് ! ഇത് താന്‍ടാ പ്ലയര്‍ എന്നാണ് ക്രിക്കറ്റ് ലോകം ഷെയ്ന് ഡാഡ്സെല്ലിനെ ഇപ്പോള്‍ വിശേഷിപ്പിക്കുന്നത്. ദക്ഷിണാഫ്രിക്കക്കാരന് ഷെയ്ന് ഡാഡ്സെല്‍ തന്റെ ഇരുപതാം ജന്മദിനത്തില് ക്രിക്കറ്റ് റെക്കോര്‍ഡു ബുക്കില്‍ തന്റെ...
തിരുവനന്തപുരം: മന്ത്രിയായിരുന്ന തോമസ് ചാണ്ടിയുടെ രാജിയെത്തുടര്‍ന്ന് എല്‍ഡിഎഫ് മുന്നണിയില്‍ ഉടലെടുത്ത സിപിഐ-സിപിഎം തര്‍ക്കം കൂടുതല്‍ രൂക്ഷമാകുന്നു. സിപിഎം ആരോപണങ്ങള്‍ക്ക് പരസ്യ മറുപടിയുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് രംഗത്തുവന്നതോടെയാണ് ഇരുപാര്‍ട്ടികളും തമ്മിലുള്ള ഭിന്നത കൂടുതല്‍...