ഹൈദരാബാദ്: ജീവനക്കാരനോട് മോശമായി പെരുമാറിയതിന് വിമാനക്കമ്പനികള്‍ വിലക്കേര്‍പ്പെടുത്തിയ തെലുങ്ക്ദേശം പാര്‍ട്ടി എം.പി ജെ.സി ദിവാകര്‍ റെഡ്ഡി വിമാനത്തില്‍ തന്നെ രാജ്യം വിട്ടു. ഇന്നലെ രാത്രിയോടെ കുടുംബത്തോടൊപ്പം പാരിസിലേക്കാണ് ദിവാകര്‍ റെഡ്ഡിയുടെ യാത്ര. എമിറേറ്റ്സ് വിമാനത്തില്‍ ദുബൈ...
കൊച്ചി: വരുന്ന രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് പ്രതികരണവുമായി മെട്രോമാന് ഇ.ശ്രീധരന്. രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ താന്‍ മത്സരാര്‍ത്ഥിയാകുമെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് ശ്രീധരന് പ്രതികരിച്ചു. ഇത് സംബന്ധിച്ച വാര്‍ത്ത ചിലരുടെ ഭാവന മാത്രമാണെന്നും അദ്ദേഹം പറഞ്ഞു....
കൊച്ചി: കൊച്ചിയുടെ അഭിമാനമായി സംസ്ഥാനത്തെ ആദ്യ മെട്രോ പാലാരിവട്ടത്തെ സ്റ്റേഷനില്‍ നിന്ന് ഇന്ന് ചരിത്രത്തിലേക്ക് കുതിച്ചുയരും. പ്രതീക്ഷകള്‍ക്ക് പുതുവേഗവും വികസനത്തിന് പുതിയ സമവാക്യവുമായി ഒരുങ്ങിയ മെട്രോ രാവിലെ 11ന് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് സമര്‍പ്പിക്കും. കലൂര്‍...
സെന്റ്പീറ്റേഴ്സ്ബര്‍ഗ്: ചാമ്പ്യന്മാരുടെ ലോകകപ്പ് എന്ന വിശേഷണമുള്ള ഫിഫ കോണ്‍ഫെഡറേഷന്‍ കപ്പിന് ഇന്ന് തുടക്കം. അടുത്ത വര്‍ഷം നടക്കുന്ന ലോകകപ്പിന്റെ മുന്നോടിയായുള്ള ടൂര്‍ണമെന്റിന് ഓഷ്യാന ജേതാക്കളായ ന്യൂസിലാന്റും ആതിഥേയരായ റഷ്യയും തമ്മിലുള്ള മത്സരത്തോടെയാണ് തുടക്കമാവുന്നത്. ഇന്ത്യന്‍...
ശ്രീനഗര്‍: ജമ്മുകശ്മീരിലെ അനന്ത്നാഗില്‍ ഭീകരാക്രമണം. ആറ് പൊലീസുകാര്‍ കൊല്ലപ്പെട്ടു. സ്റ്റേഷന് ഹൗസ് ഓഫീസര്‍ ഫിറോസ് ദറും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടും. അചബാല്‍ മേഖലയില്‍ ഇന്നലെ വൈകീട്ടോടെയാണ് പൊലീസ് സംഘത്തിനു നേരെ ഭീകരര്‍ ആക്രമണം നടത്തിയത്. സൈന്യം...
ജനീവ: ഇറാഖിലെ മൊസൂളില്‍ ദുരിതം പേറി ഒരു ലക്ഷത്തോളം സിവിലിയന്മാര്. ഐഎസ് തീവ്രവാദികള്‍ ഒരു ലക്ഷത്തോളം സിവിലിയന്മാരെ മനുഷ്യകവചമാക്കി ഉപയോഗിക്കുന്നതായി യുഎന്‍. മൊസൂളിന് സമീപത്തെ പ്രവിശ്യകളില്‍ നിന്നു സാധാരണക്കാരെ ബലം പ്രയോഗിച്ച് മൊസൂളില്‍ എത്തിക്കുകയും പിന്നീട്...
മോസ്കോ: യുഎസ് നിരന്തരമായി റഷ്യയുടെ ആഭ്യന്തരകാര്യങ്ങളില്‍ ഇടപെടുന്നുവെന്ന ആരോപണവുമായി റഷ്യന്‍ പ്രസിഡന്റ് വഌഡിമര്‍ പുടിന്. 2012ലെ റഷ്യന്‍ തെരഞ്ഞെടുപ്പില്‍ അമേരിക്കന്‍ ഇടപെടല്‍ ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. 2000ത്തിലെ തെരഞ്ഞെടുപ്പിലും സമാനമായ അനുഭവം ഉണ്ടായിരുന്നു. ഷോടൈം ടെലിവിഷന്‍...
മുംബൈ: മുംബൈ സ്ഫോടന പരമ്പര കേസിലെ മുഖ്യ പ്രതികള്‍ ഇപ്പോഴും ഒളിവില്‍. അധോലോക നായകന് ദാവൂദ് ഇബ്രാഹീം, സഹോദരന് അനീസ് ഇബ്രാഹീം, കൂട്ടാളി ടൈഗര്‍ മേമന്, മുഹമ്മദ് ദൊസ്സ എന്നിവരാണ് ഇനിയും പിടിയിലാവാനുള്ളത്. മൂന്നു...
എന്‍ഡിടിവിയില്‍ സി. ബി.ഐ നടത്തിയ പരിശോധനകളെ മാധ്യമ സ്വാതന്ത്ര്യത്തിലേക്കുള്ള മോദി സര്‍ക്കാരിന്റെ കടന്നുകയറ്റമെന്ന് ആരോപിച്ച ന്യൂയോര്‍ക്ക് ടൈംസ് മുഖപ്രസംഗത്തിനെതിരെ സി. ബി. ഐ. ഒരു ഭാഗം മാത്രം പരിഗണിച്ചുള്ള അഭിപ്രായമാണിതെന്നും പത്രസ്വാതന്ത്ര്യത്തെ കുറിച്ച് ഇന്ത്യയെ ന്യൂയോര്‍ക്ക്...
ന്യൂഡല്‍ഹി: മധ്യപ്രദേശിനു പിന്നാലെ ബി.ജെ.പി ഭരിക്കുന്ന മറ്റു സംസ്ഥാനങ്ങളും കര്‍ഷക പ്രക്ഷോഭത്തില്‍ ആടിയുലയുന്നു. വിളകള്‍ക്ക് ന്യായമായ വില ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് ഹരിയാനയിലെയും രാജസ്ഥാനിലെയും കര്‍ഷകരാണ് ഇന്നലെ തെരുവിലിറങ്ങിയത്. സ്വാമിനാഥന് കമ്മീഷന് റിപ്പോര്‍ട്ട് നടപ്പാക്കുക, കാര്‍ഷിക വായ്പ...