കൊച്ചി മെട്രോയുടെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദങ്ങള്‍ കെട്ടടങ്ങുന്നതിന് മുമ്പ് ഇ. ശ്രീധരനുായി ബന്ധപ്പെട്ട മറ്റൊരു വാര്‍ത്ത കൂടി. രാഷ്ട്രപതി സ്ഥാനാര്‍ത്ഥി ചര്‍ച്ചകള്‍ കൊഴുക്കുമ്പോള്‍ എന്‍.ഡി.എയുടെ സ്ഥാനാര്‍ത്ഥിയാകാന്‍ ഇ.ശ്രീധരനെത്തുന്നുവെന്നാണ് റിപ്പോര്‍ട്ട്. ടൈംസ് ഓഫ് ഇന്ത്യയാണ് ഇതുസംബന്ധിച്ച...
വ്യത്യസ്ഥ റോളുകളിലൂടെയെത്തി അമ്പരപ്പിക്കുന്ന അഭിനയം കാഴ്ച്ചവെച്ച നടനാണ് സിദ്ധീഖ്. മലയാളികള്‍ എക്കാലവും ഓര്‍ക്കുന്ന ഹാസ്യകഥാപാത്രങ്ങളും പേടിപ്പിക്കുന്ന കഥാപാത്രങ്ങളും സിദ്ധീഖിന്റേതായുണ്ട്. അടുത്തിടെ മനോരമക്ക് നല്കിയ അഭിമുഖത്തില്‍ തന്റെ സിനിമാ പ്രവേശനത്തെക്കുറിച്ചും അഭിനയിച്ച സിനിമയെക്കുറിച്ചും സിദ്ധീഖ് പറയുന്നുണ്ട്. കൂട്ടത്തില്‍...
ആലപ്പുഴ: ശൃംഗേരി ശാരദാപീഠം മഠാധിപതി ഭാരതീതീര്‍ഥസ്വാമിയുടെ ദര്‍ശനം തേടി മന്ത്രിമാരായ തോമസ് ഐസക്കും ജി.സുധാകരനും. വ്യാഴാഴ്ച്ച ആലപ്പുഴ എസ്.ഡിവി സെന്റിനറിഹാളിലെത്തിയ സ്വാമി ഭക്തര്‍ക്ക് ദര്‍ശനം നല്‍കാനെത്തിയപ്പോഴാണ് മന്ത്രിമാരെത്തിയത്. രാവിലെ പതിനൊന്നുമണിയോടെ സ്വാമി ദര്‍ശനം നല്‍കാനെത്തിയത്. സ്വാമിയെ...
കമാല്‍ വരദൂര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗ പാടവം അറിയാത്തവരില്ല. അദ്ദേഹം ഉഷാ സ്ക്കൂള് സിന്തറ്റിക് ട്രാക്കിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് നടത്തിയ വീഡിയോ പ്രസംഗത്തില്‍ പറഞ്ഞ പ്രധാന കാര്യം നമ്മുടെ സീനിയര്‍ താരങ്ങള്‍ മുഖവിലെക്കെടുക്കണം. പി.ടി ഉഷ...
ബിര്‍മിംഗ്ഹാം: 2007 ലെ വിന്‍ഡീസ് ലോകകപ്പ് ഓര്‍മ്മയുണ്ടോ…? രാഹുല്‍ ദ്രാവിഡ് നയിച്ച ഗ്രെഗ് ചാപ്പലിന്റെ ഇന്ത്യയെ ബംഗ്ലാദേശുകാര്‍ തകര്‍ത്തെറിഞ്ഞ ആ ദൃശ്യം…. ആ വിജയ ഓര്‍മ്മയിലാണ് ചില ബംഗ്ലാദേശികള്‍ ഇന്നലെ ഇവിടെയെത്തിയത്.. പക്ഷേ ആദ്യമായി ഐ.സി.സി...
ന്യൂഡല്‍ഹി: കശാപ്പിനായി കന്നുകാലികളെ ചന്തയില്‍ വില്‍ക്കുന്നത് തടയുന്ന കേന്ദ്ര വിജ്ഞാപനത്തിന് സുപ്രീംകോടതി സ്റ്റേ അനുവദിച്ചില്ല. വിജ്ഞാപനത്തില്‍ മേല്‍ സുപ്രീംകോടതി കേന്ദ്ര സര്‍ക്കാറിന് നോട്ടീസ് അയച്ചു. രണ്ടാഴ്ചയ്ക്കുള്ളില്‍ മറുപടി നല്‍കണമെന്ന് കോടതി സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. കേസ് ജൂലായ്...
യുണൈറ്റഡ് നേഷന്‍സ്: കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ പ്രവാസികള്‍ ഇന്ത്യയിലേക്ക് അയച്ചത് 6274 കോടി ഡോളര്‍. ഐക്യരാഷ്ട്രസഭയുടെ ഇന്റര്‍നാഷണല്‍ ഫണ്ട് ഫോര്‍ അഗ്രിക്കള്‍ച്ചര്‍ ഡെവലപ്മെന്റ് (ഐഎഫ്എഡി) പുറത്തുവിട്ട കണക്കാണിത്. ഇന്ത്യയിലേക്ക് അയച്ച തുകയില്‍ കഴിഞ്ഞ ഒരു ദശാബ്ദത്തിനിടെയുണ്ടായ...
പനാജി: ബീഫ് കഴിക്കുന്നവരെ തൂക്കി കൊല്ലണമെന്ന് കേന്ദ്ര സര്‍ക്കാറിനോട് അഭ്യര്‍ത്ഥിച്ച് സാധ്വി സരസ്വതി. ലൗജിഹാദില്‍ നിന്ന് പെണ്‍കുട്ടികളെ സംരക്ഷിക്കുന്നതിനായി ആയുധം ശേഖരിക്കാനും മധ്യപ്രദേശില്‍ നിന്നുമുള്ള സാധ്വി സരസ്വതി ആഹ്വാനം ചെയ്തിട്ടുണ്ട്. 2023 ഓടെ ഹിന്ദുരാഷ്ട്രം നിര്‍മ്മിക്കുന്നതിനായി...
കോഴിക്കോട്: കേരളത്തിലെ എല്ലാ കായിക പദ്ധതികള്‍ക്കും കേന്ദ്രത്തിന്റെ സഹായം ഉറപ്പാക്കുമെന്ന് കേന്ദ്ര കായിക, യുവജനകാര്യവകുപ്പ് മന്ത്രി വിജയ് ഗോയല്‍. സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ മലബാര്‍ പാലസില്‍ നല്കിയ സ്വീകരണയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓപ്പറേഷന്...
കോഴിക്കോട്: ഹര്‍ത്താലുകള്‍ പൗരാവകാശങ്ങള്‍ ധ്വംസിക്കുന്നതായി അഡ്വ. സെബാസ്റ്റ്യന്‍ പോള്‍. മനുഷ്യരുടെ അവകാശങ്ങള്‍ ഹനിച്ചുകൊണ്ടാണ് അത് അരങ്ങേറുന്നത്. പൊടുന്നനെ ആഹ്വാനം ചെയ്യുന്ന ഹര്‍ത്താലുകളോട് സഹകരിക്കേണ്ടതില്ലെന്ന തീരുമാനിക്കാനുള്ള അവകാശം സമൂഹത്തിനുണ്ട്. വലിയേടത്ത് ശശി അനുസ്മരണ സമിതിയും ദേശീയ ബാലതരംഗവും...