യുണൈറ്റഡ് നേഷന്‍സ്: കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ പ്രവാസികള്‍ ഇന്ത്യയിലേക്ക് അയച്ചത് 6274 കോടി ഡോളര്‍. ഐക്യരാഷ്ട്രസഭയുടെ ഇന്റര്‍നാഷണല്‍ ഫണ്ട് ഫോര്‍ അഗ്രിക്കള്‍ച്ചര്‍ ഡെവലപ്മെന്റ് (ഐഎഫ്എഡി) പുറത്തുവിട്ട കണക്കാണിത്. ഇന്ത്യയിലേക്ക് അയച്ച തുകയില്‍ കഴിഞ്ഞ ഒരു ദശാബ്ദത്തിനിടെയുണ്ടായ...
പനാജി: ബീഫ് കഴിക്കുന്നവരെ തൂക്കി കൊല്ലണമെന്ന് കേന്ദ്ര സര്‍ക്കാറിനോട് അഭ്യര്‍ത്ഥിച്ച് സാധ്വി സരസ്വതി. ലൗജിഹാദില്‍ നിന്ന് പെണ്‍കുട്ടികളെ സംരക്ഷിക്കുന്നതിനായി ആയുധം ശേഖരിക്കാനും മധ്യപ്രദേശില്‍ നിന്നുമുള്ള സാധ്വി സരസ്വതി ആഹ്വാനം ചെയ്തിട്ടുണ്ട്. 2023 ഓടെ ഹിന്ദുരാഷ്ട്രം നിര്‍മ്മിക്കുന്നതിനായി...
കോഴിക്കോട്: കേരളത്തിലെ എല്ലാ കായിക പദ്ധതികള്‍ക്കും കേന്ദ്രത്തിന്റെ സഹായം ഉറപ്പാക്കുമെന്ന് കേന്ദ്ര കായിക, യുവജനകാര്യവകുപ്പ് മന്ത്രി വിജയ് ഗോയല്‍. സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ മലബാര്‍ പാലസില്‍ നല്കിയ സ്വീകരണയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓപ്പറേഷന്...
കോഴിക്കോട്: ഹര്‍ത്താലുകള്‍ പൗരാവകാശങ്ങള്‍ ധ്വംസിക്കുന്നതായി അഡ്വ. സെബാസ്റ്റ്യന്‍ പോള്‍. മനുഷ്യരുടെ അവകാശങ്ങള്‍ ഹനിച്ചുകൊണ്ടാണ് അത് അരങ്ങേറുന്നത്. പൊടുന്നനെ ആഹ്വാനം ചെയ്യുന്ന ഹര്‍ത്താലുകളോട് സഹകരിക്കേണ്ടതില്ലെന്ന തീരുമാനിക്കാനുള്ള അവകാശം സമൂഹത്തിനുണ്ട്. വലിയേടത്ത് ശശി അനുസ്മരണ സമിതിയും ദേശീയ ബാലതരംഗവും...
കാര്‍ഡിഫ്: ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫി സെമിയില്‍ ബംഗ്ലാദേശിനെതിരെ ഇന്ത്യക്ക് 265 റണ്‍സ് വിജയലക്ഷ്യം. ടോസ് നേടി എതിരാളികളെ ബാറ്റിങിനയച്ച ഇന്ത്യ നിശ്ചിത 50 ഓവറില്‍ ഏഴു വിക്കറ്റിന് എതിരാളികളെ 264-ലൊതുക്കുകയായിരുന്നു. ഒരു ഘട്ടത്തില്‍ രണ്ടു വിക്കറ്റിന്...
തിരുവനന്തപുരം: സ്വാമി ഗംഗേശാനന്ദയുടെ ലിംഗം മുറിച്ചത് താനല്ലെന്ന് പെണ്‍കുട്ടി. സ്വാമിയുടെ അഭിഭാഷകന് അയച്ച കത്തിലാണ് സംഭവം പോലീസ് കെട്ടിച്ചമച്ചതാണെന്നും തന്റെ സുഹൃത്താണ് ലിംഗം മുറിച്ചതെന്നും പെണ്‍കുട്ടി വ്യക്തമാക്കുന്നത്. അയ്യപ്പദാസ്, മനോജ്കുമാര്‍, കൂടാതെ മറ്റൊരാളും ചേര്‍ന്നാണ് ലിംഗം...
തിരുവനന്തപുരം: കൊച്ചി മോട്രോ ഉദ്ഘാടനവേദിയില്‍ ഇ.ശ്രീധരനെ ഉള്‍പ്പെടുത്തിയെന്ന പ്രഖ്യാപനം നടത്തിയ ബി.ജെ.പി അധ്യക്ഷന്‍ കുമ്മനം രാജശേഖരനെതിരെ മന്ത്രി കടകംപള്ളി സുരേന്ദ്രന്. കുമ്മനത്തിന്റെ പ്രഖ്യാപനം അല്പ്പത്തരമാണെന്ന് മന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ കത്തിന്റെ അടിസ്ഥാനത്തിലാണ് പ്രധാനമന്ത്രിയുടെ ഓഫീസ് പ്രതിപക്ഷനേതാവിനേയും...
ഗൂര്‍ഖ ജനമുക്തി മോര്‍ച്ച യുടെ ഓഫീസുകളിലെ പോലീസ് റൈഡിനെത്തുടര്ന്നുണ്ടായ പ്രതിഷേധ പരമ്പരകള്‍ വ്യാഴാഴ്ച രാവിലെയും തുടര്‍ന്നു. അനിശ്ചിതകാല പ്രതിഷേധ പരിപാടികള്‍ക്കും സമരക്കാര്‍ ആഹ്വാനം ചെയ്തിട്ടുണ്ട്. ഇതിനകംതന്നെ സമരക്കാര്‍ അനേകം വാഹനങ്ങള്‍ കത്തിക്കുകയും പൊതുമുതല്‍ നശിപ്പിക്കുകയും ചെയ്തു....
റോഹ്ത്തക്: യോഗാഗുരു ബാബാ രാംദേവിനെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്. റോഹ്ത്തക് കോടതിയിലെ അഡീഷ്ണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ഹരീഷ് ഗോയലാണ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്. ‘ഭാരത് മാതാകീ ജയ്’ എന്ന് വിളിക്കാന്‍ തയ്യാറാകാത്തവരുടെ തലവെട്ടണം എന്ന...
കൊച്ചി: തലശ്ശേരിയിലെ ഫസല്‍ വധക്കേസില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് സഹോദരന് നല്കിയ ഹര്‍ജി സി.ബി.ഐ കോടതി തള്ളി. ആര്.എസ്.എസ് പ്രവര്‍ത്തകനായ സുബീഷിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ മാത്രം തുടരന്വേഷണം നടത്താനാകില്ലെന്ന് കോടതി പറഞ്ഞു. സുബീഷ് പോലീസിന് കൊടുത്ത മൊഴിയും...